വാളയാർ പെൺകുട്ടികളുടെ മാതാവിനെ വിമർശിച്ച് ഹരീഷ് വാസുദേവന്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
പാലക്കാട്: വാളയാര് പെണ്കുട്ടികളുടെ മാതാവിനെതിരെ രൂക്ഷ വിമര്ശനവുമായി അഭിഭാഷകന് ഹരീഷ് വാസുദേവന്. വാളയാര് സംഭവത്തില് വേദനയുണ്ടെന്നും എന്നാല് കേസിന്റെ നാള് വഴികള് പരിശോധിക്കുമ്പോള് കുട്ടികളുടെ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള് വ്യക്തമാണെന്നുമാണ് ഹരീഷ്...
കാൽനടയായി വോട്ട് രേഖപ്പെടുത്താൻ എത്തി ചിയാൻ വിക്രം
ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി തമിഴ് താരം ചിയാൻ വിക്രം. വീടിനടുത്തുള്ള പോളിംഗ് ബൂത്തിലേക്ക് നടന്നാണ് താരം എത്തിയത്. രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധം അറിയിക്കുന്നതിനാണ് കാൽനടയായി പോളിംഗ്...
മമ്മൂട്ടി വോട്ട് ചെയ്യുന്നതിനിടെ ബഹളം; ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത് ബിജെപി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിന് എതിരെ പ്രതിഷേധം. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി എസ് സജിയുടെ ഭാര്യയാണ് മാദ്ധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നതിന് എതിരെ രംഗത്തെത്തിയത്.
ദൃശ്യങ്ങൾ പകർത്തുന്നത്...
ദേവഗണങ്ങൾ അസുരൻമാരുമായി കൂട്ട് കൂടാറില്ല; മുഖ്യമന്ത്രിക്ക് സുധാകരന്റെ മറുപടി
തിരുവനന്തപുരം: ദേവഗണങ്ങൾ ഒരിക്കലും കൂട്ട് കൂടാറില്ലെന്ന് മുഖ്യമന്ത്രിയോട് കെ സുധാകരൻ. തന്നെ ഇത്രയധികം ആക്ഷേപിച്ച പിണറായിക്ക് അയ്യപ്പൻ മാപ്പ് നൽകില്ലെന്നും സുധാകരൻ പറഞ്ഞു. അയ്യപ്പനും മറ്റ് ദൈവങ്ങളും സര്ക്കാരിന് ഒപ്പമാണെന്നാണ് പിണറായി പറഞ്ഞത്.
കണ്ണൂരിൽ...
തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി സംഘർഷം; 4 പേർക്ക് പരിക്കേറ്റു
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിൽ സിപിഐഎം-ബിജെപി സംഘർഷം. തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്ത് ആണ് സംഘര്ഷം ഉണ്ടായത്. സംഘര്ഷത്തില് നാല് ബിജെപി പ്രവര്ത്തകര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....
ജസ്റ്റിസ് എൻവി രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ഉത്തരവിറങ്ങി
ന്യൂഡെൽഹി : ഇന്ത്യയുടെ 48ആം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻവി രമണയെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കി. 2021 ഏപ്രിൽ 24ന് ജസ്റ്റിസ് എസ്എ ബോബ്ഡെ...
ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു
ന്യൂഡെൽഹി: ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില് നേരത്തെ അപേക്ഷ നല്കിയിരുന്നു.
ഇന്ന്...
ഒരു തവണ എംഎൽഎ ആയി; നേമവുമായി വേറൊരു ബന്ധവുമില്ലെന്ന് ഒ രാജഗോപാൽ
തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎൽഎ ആയിട്ടുണ്ടെന്നും അല്ലാതെ വേറൊരു ബന്ധവുമില്ലെന്നും ബിജെപിയുടെ സിറ്റിങ് എംഎൽഎ ഒ രാജഗോപാൽ. നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തോട് ആയിരുന്നു രാജഗോപാലിന്റെ പ്രതികരണം.
രണ്ട് മുന്നണികളും മാറി...








































