വോട്ടെടുപ്പ്; ആദ്യ മണിക്കൂറിൽ 7.08 ശതമാനം പോളിങ്
തിരുവനന്തപുരം: അടുത്ത 5 വർഷത്തെ ഭരണം ആരുടെ കൈകളിലായിരിക്കണം എന്ന് ജനം വിധിയെഴുതുന്ന നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ 7.08 ശതമാനം പോളിങ്. പുരുഷൻമാർ- 8.16%, സ്ത്രീകൾ- 6.02%, ട്രാൻസ് ജെൻഡർ-...
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ഖത്തറിൽ മൂന്ന് പേർ കൂടി മരിച്ചു
ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ചുള്ള മരണവും പുതിയ രോഗികളുടെ എണ്ണവും വീണ്ടും കുത്തനെ ഉയരുന്നു. കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 910 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവിലുള്ള രോഗികളുടെ...
നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ്
മലപ്പുറം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലും ജനങ്ങൾ വിധിയെഴുതും. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നും പികെ കുഞ്ഞാലിക്കുട്ടി രാജി വച്ച സ്ഥാനത്തേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക....
തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മിക്ക ബൂത്തുകളിലും ആളുകളുടെ നീണ്ടനിര തുടരുകയാണ്. ഇന്ന് വൈകുന്നേരം 7 മണി വരെയാണ് വോട്ടർമാർക്ക് സമ്മതിദാന...
കെഎഎസ് ഇരട്ട സംവരണത്തിന് എതിരായ ഹരജികൾ ഇന്ന് കോടതിയിൽ
ന്യൂഡെൽഹി: കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്നോക്ക സമുദായ ഐക്യമുന്നണി അടക്കം സമർപ്പിച്ച ഹരജികൾ...
കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും; ഇ ശ്രീധരൻ
മലപ്പുറം: കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ. പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ ശ്രീധരൻ. കുടുംബത്തോടൊപ്പം...
ബംഗാളിൽ മൂന്നാംഘട്ട തിരഞ്ഞെടുപ്പ്; എല്ലാ മണ്ഡലങ്ങളിലും കനത്ത സുരക്ഷ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളിലും കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഒന്നും രണ്ടുംഘട്ട വോട്ടെടുപ്പിനോട് അനുബന്ധിച്ച് വ്യാപക സംഘർഷമായിരുന്നു...
അഞ്ച് വയസുകാരി കൊല്ലപ്പെട്ട കേസ്; കസ്റ്റഡിയില് നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്
പത്തനംതിട്ട: അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി. കുട്ടിയുടെ രണ്ടാനച്ഛൻ കൂടിയായ അലക്സിനെ (23) ആണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഇയാള്...








































