നൃത്തചുവടുമായി കല്യാണിയും പ്രണവും; മരക്കാറിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു
2019ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരേസമയം മലയാളം, ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകളിലാണ് ടീസർ പുറത്തുവിട്ടത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ്...
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വികെ ശശികലക്ക് വോട്ടില്ല
ചെന്നൈ: തമിഴ്നാട്ടില് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് വികെ ശശികലക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. ജയലളിതയുടെ പയസ് ഗാര്ഡനില് നിന്ന് നീക്കിയ പത്തൊമ്പത് വോട്ടര്മാരുടെ പേരിനൊപ്പം വികെ ശശികലയുടെ പേരും ഉള്പ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്...
ലാവ്ലിന് കേസ്; നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയില് അപേക്ഷ
ന്യൂഡെൽഹി: ലാവ്ലിന് കേസ് നാളെ പരിഗണിക്കരുതെന്ന ആവശ്യവുമായി സുപ്രീം കോടതിയില് അപേക്ഷ. ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. പ്രധാനപ്പെട്ട ചില രേഖകൾ കൂടി ഹാജരാക്കണമെന്ന് കാണിച്ചാണ് അപേക്ഷ.
മുഖ്യമന്ത്രി പിണറായി...
വർഗീയത പറഞ്ഞ് വോട്ട് പിടിക്കലാണ് ബിജെപിയുടെ നയം; ശശി തരൂർ
തിരുവനന്തപുരം: വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നതാണ് ബിജെപിയുടെ നയമെന്നും, സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗമാണെന്നും ശശി തരൂർ എംപി. സർവേഫലം അല്ല നാട്ടിലെ സ്ഥിതി. പത്തുദിവസത്തിനുള്ളിൽ ഇവിടെ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം...
കോവിഡിന്റെ രണ്ടാം തരംഗം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. എപ്രിൽ 8 വ്യാഴാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുന്നത്.
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്...
ഛത്തീസ്ഗഡില് കാണാതായ ജവാന് മാവോയിസ്റ്റ് തടങ്കലിൽ
ന്യൂഡെൽഹി: ഛത്തീസ്ഗഡില് കാണാതായ സിആര്പിഎഫ് ജവാന് മാവോയിസ്റ്റ് തടങ്കലിലെന്ന് റിപ്പോർട്. ജവാന് തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് മാവോയിസ്റ്റുകള് പ്രാദേശിക മാദ്ധ്യമ പ്രവര്ത്തകരെ അറിയിച്ചു. അതേസമയം, ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ നിലപാട് കടുപ്പിക്കുകയാണ് കേന്ദ്ര...
രോഗബാധ 2357, രോഗമുക്തി 1866, മരണം 12
തിരുവനന്തപുരം: ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം 5.86 ആണ്. ഇന്നലെ ആകെ സാമ്പിൾ പരിശോധന 45,171ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 40,191 ആണ്. ഇതിൽ രോഗബാധ 2357 പേർക്കാണ് സ്ഥിരീകരിച്ചത്....
റഫാലിൽ പുതിയ വെളിപ്പെടുത്തൽ; ഇടനിലക്കാരന് ഒരു മില്യൺ യൂറോ നൽകിയതായി ഫ്രഞ്ച് മാദ്ധ്യമം
ന്യൂഡെൽഹി: റഫാല് യുദ്ധ വിമാനക്കരാറില് ഇന്ത്യയില് നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന് കമ്പനി ഒരു മില്ല്യണ് യൂറോ നല്കിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാദ്ധ്യമം മീഡിയാപാർട്ട് . കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യയിലെ...








































