ചൈനയുമായുള്ള കരാർ യുഎസിനുള്ള മറുപടി; ഇറാൻ
ടെഹ്റാൻ: ചൈനയുമായി 25 വര്ഷത്തേക്ക് തന്ത്രപ്രധാനമായ പങ്കാളിത്തത്തില് ഒപ്പുവെച്ചത് യുഎസിനുള്ള മറുപടിയാണെന്ന് ഇറാന്. സ്പീക്കര് മുഹമ്മദ് ബാഖിര് ഖാലീബാഫാണ് ബൈഡന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മാര്ച്ച് 27ന് ചൈനയുമായി തന്ത്രപ്രധാനമായ കരാറില് ഇറാന് ഒപ്പുവെച്ചിരുന്നു....
വിവാഹ ചടങ്ങിൽ ഒത്തുകൂടൽ; തെലങ്കാനയിൽ 87 പേർക്ക് കോവിഡ്
ഹൈദരാബാദ് : തെലങ്കാനയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ നിസാമാബാദ് ജില്ലയിലെ ഹൻമാജിപെട്ട് എന്ന സ്ഥലത്താണ് വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് ഇത്രയധികം പേർക്ക് രോഗബാധ ഉണ്ടായിരിക്കുന്നത്. 370...
‘മഞ്ചേശ്വരത്ത് ജയിക്കാൻ യുഡിഎഫിന് ആരുടേയും പിന്തുണ വേണ്ട’; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല
ആലപ്പുഴ: മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് സാഹചര്യത്തിലാണ് കെപിസിസി പ്രസിഡണ്ട് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്ന് ചെന്നിത്തല ആലപ്പുഴയിൽ...
മനസാക്ഷിക്ക് അല്ല; തലശ്ശേരിയിൽ ബിജെപി വോട്ട് നസീറിന് തന്നെയെന്ന് വി മുരളീധരൻ
തിരുവനന്തപുരം: തലശ്ശേരിയിൽ മനസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. സിഒടി നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു...
രാജ്യത്ത് വിദേശ നിക്ഷേപം ഉയരുന്നു; മാർച്ചിൽ മാത്രം ലഭിച്ചത് 17304 കോടി രൂപ
മുംബൈ: ഇന്ത്യയില് തുടര്ച്ചയായ മൂന്നാം മാസവും നിക്ഷേപ വരവില് കുതിച്ച് കയറ്റം. ആഗോള വിപണിയില് ചലനമുണ്ടായത് ഇന്ത്യയില് കൂടുതല് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്. മാർച്ചിൽ വിദേശ പോര്ട്ട് ഫോളിയോ നിക്ഷേപര് 17304 കോടിയാണ്...
അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം; അനുമതി നൽകി കോടതി
മുംബൈ : മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര ഹൈക്കോടതി. അനിൽ ദേശ്മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച...
നിയമസഭാ തിരഞ്ഞെടുപ്പ്; അതിർത്തി മേഖലകളിൽ പരിശോധന കർശനമാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാൻ പോകുന്നതോടെ അതിർത്തികളിൽ പരിശോധന കർശനമാക്കി. അതിർത്തി ചെക്ക്പോസ്റ്റുകളിൽ കേന്ദ്ര സേനയെയും, പോലീസ് സേനയെയും സുരക്ഷയുടെ ഭാഗമായി വിന്യസിപ്പിച്ചിട്ടുണ്ട്. ചെക്ക്പോസ്റ്റുകൾക്ക് പുറമേ തമിഴ്നാട്ടിൽ നിന്നുള്ള കാട്ടുപാതകളിലും...
നമ്പി നാരായണൻ കേസ് നാളെ പരിഗണിക്കണമെന്ന് കേന്ദ്രം; ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: നമ്പി നാരായണന് എതിരായ ഗൂഢാലോചന കേസിലെ അന്വേഷണ സമിതിയുടെ റിപ്പോർട് നാളെ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. കേരളത്തില് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില് ഇപ്പോള് കേസ് പരിഗണിക്കാന്...








































