ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി മഅദ്നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: ബെംഗളൂരു സ്ഫോടനക്കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്...
തിരക്കഥാകൃത്തും നടനുമായ പി ബാലചന്ദ്രൻ അന്തരിച്ചു
വൈക്കം: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ (70) അന്തരിച്ചു. ഇന്ന് പുലർച്ചെ 6 മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. 8 മാസത്തോളമായി അസുഖബാധിതനായി ചികിൽസയിലായിരുന്നു. സംസ്കാരം വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ നടക്കും....
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗമെന്ന് സൂചന
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉയർച്ച. കോവിഡിന്റെ രണ്ടാം തരംഗമാണ് ഇത് സൂചന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 6.2 ശതമാനമെയിരുന്നു കഴിഞ്ഞ ദിവസത്തെ ടിപിആർ നിരക്ക്. ഏറെ ദിവസങ്ങൾക്ക് ശേഷമാണ്...
തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ വിധിയെഴുത്ത്; ഇന്ന് നിശബ്ദ പ്രചാരണം
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ച തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് നിശബ്ദ പ്രചാരണം. നാളെ കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും വിധിയെഴുതും. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.
കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. പ്രശ്നബാധിത...
തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാൻ മുന്നൊരുക്കവുമായി യുഡിഎഫ്
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയുന്നതിന് മുന്നൊരുങ്ങളുമായി യുഡിഎഫ്. ബൂത്ത് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക വാർ റൂം പ്രവർത്തനം തുടങ്ങി. വോട്ട് ഇരട്ടിപ്പും ക്രമക്കേടും സംശയിക്കുന്ന 20 ലക്ഷത്തോളം...
കോവിഡ് വ്യാപനം; കശ്മീരിൽ സ്കൂളുകൾ അടച്ചിടും
ശ്രീനഗർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സ്കൂളുകൾ അടച്ചിടാൻ തീരുമാനം. 9 വരെയുള്ള ക്ളാസുകൾ തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്കും 10 മുതൽ 12 വരെയുള്ള ക്ളാസുകൾ ഒരാഴ്ചത്തേക്കുമാണ് അടച്ചിടുക.
കോവിഡ് വ്യാപനം സംബന്ധിച്ച...
പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്; നാളെ കേരളം ബൂത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള് ഇന്ന് സജ്ജമാകും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 8 മണിക്ക് തുടങ്ങും. ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിന്...
തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; 4 പേർ കസ്റ്റഡിയിൽ
കരമന : തിരുവനന്തപുരം ജില്ലയിലെ കരമനയിൽ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് 4 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 2 സ്ത്രീകൾ ഉൾപ്പടെയാണ് 4 പേരെ കരമന പോലീസ് കസ്റ്റഡിയിലെടുത്തത്....








































