ടിക് ടോക്കിന്റെ നിരോധനം നീക്കി പാകിസ്ഥാൻ
ഇസ്ലാമാബാദ്: സോഷ്യല് മീഡിയ ആപ്ളിക്കേഷനായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ. വീഡിയോകളുടെ കാര്യത്തില് ശ്രദ്ധ പുലര്ത്തണമെന്ന പ്രത്യേക നിര്ദേശം നല്കിയാണ് ടിക് ടോക്കിന്റെ നിരോധനം പാകിസ്ഥാൻ നീക്കിയത്. അനുയോജ്യമല്ലാത്ത കണ്ടന്റുകള്...
യുഎസിലെ വിസാ നിയന്ത്രണങ്ങൾ നിർത്തലാക്കി ബൈഡൻ
വാഷിംഗ്ടൺ: യുഎസിൽ എച്ച് 1 ബി ഉൾപ്പടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡണ്ട് ജോ ബൈഡൻ വ്യാഴാഴ്ച നീക്കി. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്ന വിലക്ക് മാർച്ച് 31ന് അവസാനിരിക്കെ പുതിയ...
‘കെഎസ്ഇബി അദാനിയുമായി 25 വർഷത്തെ കരാർ ഒപ്പിട്ടു’; ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വൻ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
8850 കോടി രൂപയുടെ കരാറിലാണ്...
ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം വേണം; ചെന്നിത്തല
തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി.
ഹൈക്കോടതി വിധി പ്രകാരം സംരക്ഷണത്തിനായി കേന്ദ്രസേനയെ നിയോഗിക്കാൻ...
ജെയ്റ്റ്ലിയും സുഷമയും മരിച്ചത് മോദിയുടെ പീഡനത്തെ തുടർന്നെന്ന് ഉദയനിധി സ്റ്റാലിൻ; പ്രതികരിച്ച് മക്കൾ
ചെന്നൈ: മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റിലിയും സുഷമാ സ്വരാജും മരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പീഡനത്തെ തുടർന്നാണെന്ന് ഡിഎംകെ മേധാവി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ. "സുഷമ സ്വരാജ് എന്നൊരാൾ ഉണ്ടായിരുന്നു....
മുഖ്യമന്ത്രി ഇന്ന് വടകരയിൽ; ഉറ്റുനോക്കി കേരള രാഷ്ട്രീയം
വടകര: ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി കടുത്ത മൽസരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ ഏറെയുണ്ട്. പലതും മുന്നണിയുടെ അഭിമാന പോരാട്ടങ്ങൾ നടക്കുന്ന ഇടങ്ങളുമാണ്.
എന്നാൽ സിപിഎമ്മിനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള മണ്ഡലം ഏതെന്ന കാര്യത്തിൽ...
കോവിഡ് വ്യാപനം; ഡെൽഹിയിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിളിച്ചുചേർത്ത അടിയന്തര യോഗം വെള്ളിയാഴ്ച ചേരും. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ കോവിഡ് ബാധ ഉയരുകയാണ്...
പെരിയ ഇരട്ടക്കൊലക്കേസ്; റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ സിബിഐ പൂർത്തിയാക്കി
കണ്ണൂര്: പെരിയ ഇരട്ടക്കൊലക്കേസിൽ റിമാൻഡിൽ തുടരുന്ന പ്രതികളെ സിബിഐ ചോദ്യം ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന...








































