Tue, Nov 10, 2026
33 C
Dubai

പിൻമാറില്ല, കർഷക സമരം ശക്‌തമാക്കും; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: മെയ് പത്തിന് ശേഷം കര്‍ഷക സമരം വീണ്ടും ശക്‌തമാകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. വിളവെടുപ്പ് കഴിയുന്നതിന് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ സമര സ്‌ഥലങ്ങളിലെത്തും. ഇനി ഒരു വര്‍ഷം...

രോഗബാധ 2798, പോസിറ്റിവിറ്റി 5.15, മരണം 11

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 49,427ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 54,347 ആണ്. ഇതിൽ രോഗബാധ 2798 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1835 പേരാണ്....

ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമക്കെതിരെ ചട്ടലംഘന പരാതി

ഗുവാഹത്തി: അസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തി എന്ന...

ഇരട്ടവോട്ട്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റെന്ന് പിസി ചാക്കോ

തിരുവനന്തപുരം: വോട്ടര്‍ പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റെന്ന് എന്‍സിപി നേതാവ് പിസി ചാക്കോ. രമേശ് ചെന്നിത്തലയുടേത് ആരോ തയാറാക്കി നല്‍കിയ തിരക്കഥയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഇടതുപക്ഷ...

പന്ത് ഭാവിയിൽ ഇന്ത്യൻ ക്യാപ്റ്റനായാലും അൽഭുതപ്പെടാനില്ല; മുഹമ്മദ് അസ്ഹറുദ്ദീൻ

ന്യൂഡെൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം 23കാരനായ ഋഷഭ് പന്താണ്. ഭാവിയിൽ ഇന്ത്യൻ ടീം ക്യാപ്റ്റനായി പന്തിനെ പരിഗണിച്ചാലും അത് തന്നെ അദ്ഭുതപ്പെടുത്തില്ലെന്ന പ്രസ്‌താവനയുമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ്...

വോട്ട് ലഭിക്കാൻ എന്ത് നിലപാടിനും ചിലർ തയ്യാറാവും; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലും യുഡിഎഫും എന്‍ഡിഎയും തമ്മിൽ കരാറുണ്ടെന്ന് എല്‍ഡിഎഫ് സ്‌ഥാനാർഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. വോട്ടുമറിക്കാനുള്ള ധാരണ ഉണ്ടാക്കാന്‍ അറിയാവുന്നവരാണ് എൽഡിഎഫിന്റെ എതിർ ചേരിയിൽ മൽസരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു....

സ്‌ത്രീവിരുദ്ധ പരാമർശം; എ രാജയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്നും വിലക്കി

ചെന്നൈ: മുതിർന്ന ഡിഎംകെ നേതാവ് എ രാജയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ മാതാവിന് എതിരായ സ്‌ത്രീവിരുദ്ധ പരാമർശത്തിൻമേലുള്ള പരാതിയിലാണ് കമ്മീഷന്റെ...

നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടും; സച്ചിൻ പൈലറ്റ്

ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ നിന്ന് ബിജെപി തുടച്ചു നീക്കപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്‌ഥാന്‍ മുന്‍ ഉപ മുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. അഭിപ്രായ സര്‍വേകള്‍ക്ക് ഭൂരിഭാഗവും തെറ്റിയ ചരിത്രമാണ് ഉള്ളതെന്നും അദ്ദേഹം...
- Advertisement -