Tue, Nov 10, 2026
33 C
Dubai

സംസ്‌ഥാനങ്ങളുടെ അംഗീകാരം ലഭിച്ചില്ല; തൊഴിൽ നിയമം നടപ്പാക്കുന്നത് മാറ്റിവെച്ചു

ന്യൂഡെൽഹി: പുതുക്കിയ തൊഴിൽ നിയമങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് റിപ്പോർട്. സംസ്‌ഥാനങ്ങളുടെ അംഗീകാരം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാലാണ് നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നത് എന്നാണ് വിശദീകരണം. പുതിയ തൊഴിൽ നിയമം വിജ്‌ഞാപനം ചെയ്യാൻ കേന്ദ്ര സർക്കാർ...

ബിജെപിയെ പോലെയല്ല, കോൺഗ്രസ് പറഞ്ഞ വാക്ക് പാലിക്കും; രാഹുൽ ഗാന്ധി

ഗുവാഹത്തി: തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി. അസം തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പാര്‍ട്ടി എന്തൊക്കെ ചെയ്യുമെന്ന ചോദ്യത്തിനായിരുന്നു മറുപടി. അസം ജനതക്കായി തങ്ങള്‍ ‘അഞ്ച് ഗ്യാരന്റി’ നല്‍കിയിട്ടുണ്ട്....

ഡെൽഹിയിലെ ആശുപത്രി ഐസിയുവിൽ വൻ തീപിടുത്തം

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ സഫ്‌ദര്‍ജങ് ആശുപത്രിയിലെ ഐസിയു വാർഡിൽ വൻ തീപിടുത്തം. രാവിലെ 6.35ഓടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഐസിയുവിലെ അൻപതോളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. അഗ്‌നിശമന സേനയും...

‘ഇഎംസിസി കമ്പനിയുമായുള്ള ധാരണപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചു’; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായുള്ള ധാരണപത്രം റദ്ദാക്കിയതായുള്ള ഉത്തരവിറക്കാതെ മുഖ്യമന്ത്രി വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഴക്കടല്‍ മൽസ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ പച്ചക്കള്ളം മാത്രമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും...

ഉദുമയിൽ ഇടതിന് ചരിത്ര വിജയം; ‘പെരിയ’ സ്വാധീനിക്കില്ല; സിഎച്ച്‌ കുഞ്ഞമ്പു

ഉദുമ: കാസർഗോഡ് വാശിയേറിയ പോരാട്ടം നടക്കുന്ന ഉദുമ മണ്ഡലം ഇടതു മുന്നണിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകം. 1991 മുതൽ ഇടതുമുന്നണിയെ തുടർച്ചയായി വിജയിപ്പിക്കുന്ന മണ്ഡലം കൂടിയാണ് ഉദുമ. ഇത്തവണ വിജയം ഉറപ്പാണെന്ന ആത്‌മവിശ്വാസമാണ് ഉദുമയിലെ...

സ്‌പുട്‌നിക് വാക്‌സിന്റെ അനുമതി; സര്‍ക്കാര്‍ വിദഗ്‌ധ സമിതി യോഗം ഇന്ന്

ന്യൂഡെൽഹി: സ്‌പുട്‌നിക്-5 കോവിഡ് വാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്‌ധ സമിതി യോഗം ഇന്ന് ചേരും. അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കാളായ ഡോ. റെഡ്ഡീസ്...

പാലാ നഗരസഭയില്‍ സിപിഎം-കേരളാ കോണ്‍ഗ്രസ് കയ്യാങ്കളി

കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നേതാക്കൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുക ആയിരുന്നു. കൗൺസിലർമാർക്ക് കയ്യാങ്കളിക്കിടെ പരിക്കേറ്റു. സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി കൂടുന്നതിലെ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്....

വിഎസ്‌ അച്യുതാനന്ദന്റെ തപാൽ വോട്ടിന് തടസം; പ്രത്യേക അനുമതിക്കായി ശ്രമം തുടരുന്നു

ആലപ്പുഴ: വിഎസ്‌ അച്യുതാനന്ദന്റെ തപാൽ വോട്ടിന് സാങ്കേതിക തടസം. വിഎസിന് വോട്ടുള്ള ആലപ്പുഴയിലെ വീട്ടിൽ രണ്ട് തവണ ഉദ്യോഗസ്‌ഥരെത്തി മടങ്ങി. അമ്പലപ്പുഴ മണ്ഡലത്തിലെ വോട്ടറായ വിഎസ് ഇപ്പോൾ തിരുവനന്തപുരത്താനുള്ളത്. വീട്ടിൽ ആളില്ലെന്ന റിപ്പോർട്ടാണ് ഉദ്യോഗസ്‌ഥർ...
- Advertisement -