കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; കേന്ദ്രമന്ത്രി അക്രമികളെ വെള്ളപൂശുന്നു; മുഖ്യമന്ത്രി
കാസർഗോഡ്: യുപിയില് കന്യാസ്ത്രീകൾ ട്രെയിനില് ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ വാദത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടില്ല എന്ന കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ വാദം തെറ്റാണെന്ന്...
ജോസ് കെ മാണിയുടെ ‘ലൗ ജിഹാദ്’ പരാമർശം മണ്ടത്തരം; മാണി സി കാപ്പൻ
പാലാ: ജോസ് കെ മാണിയുടെ 'ലൗ ജിഹാദ്' പരാമർശം മണ്ടത്തരമെന്നും പാലായിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മാണി സി കാപ്പൻ. തനിക്കെതിരെ അപരനെ നിർത്തിയത് രാഷ്ട്രീയ പാപ്പരത്വമാണ്. കൊട്ടിക്കലാശം പരിമിതപ്പെടുത്തി ആ തുകക്ക്...
കോവിഡ് ഇന്ത്യ; 37,028 രോഗമുക്തി, 56,211 രോഗബാധ, 271 മരണം
ന്യൂഡെൽഹി: രാജ്യത്ത് 56,211 പേർക്കുകൂടി 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,20,95,855 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 37,028 പേർ രോഗമുക്തി...
ഇഡിക്കെതിരെ പരാതി നൽകിയിട്ടില്ല; സന്ദീപ് നായരുടെ അഭിഭാഷക
തിരുവനന്തപുരം: എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരെ താനോ സന്ദീപ് നായരോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പിവി വിജയം. താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. തന്റെ പരാതിയിലാണ് ഇഡിക്കെതിരെ...
സ്വർണവില 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; പവന് 33080 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ചൊവാഴ്ച പവന്റെ വില 280 രൂപ കുറഞ്ഞ് 33,080 രൂപയിലെത്തിയ സാഹചര്യത്തിലാണിത്. ഒരു ഗ്രാമിന്റെ വില 4135 രൂപയുമായി. ഇതോടെ ഉയർന്ന നിലവാരത്തിൽനിന്ന്...
കമൽ ഹാസന് രാഷ്ട്രീയം അറിയില്ല; പ്രകാശ് കാരാട്ട്
ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽ ഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പറഞ്ഞ പ്രകാശ് കാരാട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരായ...
മ്യാൻമർ അഭയാർഥികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ
ന്യൂഡെൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ മ്യാൻമറിൽ നിന്ന് പലായനം ചെയ്ത് വരുന്ന അഭയാർഥികൾക്ക് ഭക്ഷണവും താമസവും വിലക്കി പുറപ്പെടുവിച്ച ഉത്തരവ് മണിപ്പൂർ സർക്കാർ പിൻവലിച്ചതായി റിപ്പോർട്. ഉത്തരവിന് എതിരെ വ്യാപക വിമർശനം ഉയരുന്നതിന്...
ഫാറൂഖ് അബ്ദുല്ലക്ക് കോവിഡ്
ശ്രീനഗര്: ജമ്മു കശ്മീര് മുന് മുഖ്യമന്ത്രിയും നാഷണല് കോണ്ഫറന്സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകന് ഒമര് അബ്ദുല്ലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
പിതാവിന് കോവിഡ് സ്ഥിരീകരിച്ചതായും ലക്ഷണങ്ങള് കാണിക്കുന്നതായും ഒമര്...







































