Tue, Nov 10, 2026
32 C
Dubai

വീണ്ടും ഉയർന്ന് കോവിഡ് കണക്കുകൾ; 62,714 പുതിയ രോഗികൾ, 312 മരണം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 28,739 പേർ രോഗമുക്‌തി നേടി. 312 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ...

ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കൊണ്ടുവന്നത് ബിജെപിയല്ല; സുരേഷ് ഗോപി

തൃശൂർ: ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ലെന്ന് തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥിയും സിനിമാ താരവുമായ സുരേഷ് ഗോപി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം മറ്റുള്ളവരാണ് ഉയർത്തിയത്. ഈ വിഷയം മാത്രം തങ്ങളോട്...

മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസ് ബുധനാഴ്‌ച മുതൽ

റിയാദ്: മക്ക-മദീന നഗരങ്ങളെ കിങ് അബ്‌ദുള്ള ഇക്കണോമിക് സിറ്റി വഴി ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ബുധനാഴ്‌ച മുതൽ പുനരാരംഭിക്കുന്നു. വരാനിരിക്കുന്ന ഹജ്‌ജിന് മുൻപായി ട്രെയിൻ ഗതാഗതം പൂർണ തോതിലാകുമെന്നാണ് പ്രതീക്ഷ. തുടക്കത്തിൽ...

‘ചാലക്കുടി ചക്ക’ വീണ്ടും സജീവമായി; ഉത്തരേന്ത്യൻ വിപണി കീഴടക്കുന്നു

തൃശൂർ: സീസണായതോടെ ചാലക്കുടിയിൽ ചക്ക വിപണി സജീവമായി. ഉത്തരേന്ത്യയിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും ചക്ക കയറ്റിപോകുന്നത്. ഉത്തരേന്ത്യയിൽ നിന്ന് ലോഡിറക്കി മടക്കംപോകുന്ന നാഷണൽ പെർമിറ്റ് ലോറികളിൽ പ്രതിദിനം നൂറുകണക്കിന് ചക്കകളാണ് ചാലക്കുടിയിലെ വിപണിയിൽനിന്ന്...

കടകംപള്ളിയുടെ ഖേദപ്രകടനം വിഡ്‌ഢിത്തം; വിമർശിച്ച് എംഎം മണി

തിരുവനന്തപുരം: ശബരിമലയിൽ ഖേദപ്രകടനം നടത്തിയ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി. കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്‌ഢിത്തമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഖേദപ്രകടനത്തിന് ആരെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല....

തമിഴ്‌നാട്ടിൽ സിപിഎം ഡിഎംകെയിൽ നിന്ന് വൻ തുക കൈപ്പറ്റി; വിമർശനവുമായി കമൽ ഹാസൻ

ചെന്നൈ: സിപിഎമ്മിനെ കടന്നാക്രമിച്ച് മക്കൾ നീതി മയ്യം പ്രസിഡണ്ടും നടനുമായ കമൽ ഹാസൻ. സീതാറാം യെച്ചൂരിയുടെ മുൻവിധി സഖ്യം അസാധ്യമാക്കി. തന്റെ രാഷ്‌ട്രീയ പ്രവേശനത്തെ യെച്ചൂരി വില കുറച്ച് കണ്ടു. ചെറിയ പാർട്ടി...

ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ഏകദിനം ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര

പൂനെ: ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ഇരുടീമും ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ചതിനാൽ ഇന്നത്തെ മൽസരം ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാൻ കഴിയും. ടി-20, ടെസ്‌റ്റ് പരമ്പരകളിൽ വിജയം ഏകദിനത്തിലും ആവർത്തിക്കാനാണ്...

കൊച്ചിയിൽ വാടക വീട്ടിൽ നിന്നും കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

കൊച്ചി: എറണാകുളം ഉദയം പേരൂർ നടക്കാവിൽ കള്ളനോട്ട് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുമ്പനം സ്വദേശി പ്രിയങ്കൻ...
- Advertisement -