ബംഗാൾ തിരഞ്ഞെടുപ്പിനിടെ മോദി ബംഗ്ളാദേശിൽ; ചട്ടലംഘനമെന്ന് മമത
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ളാദേശ് സന്ദർശനത്തിനെതിരെ മുഖ്യമന്ത്രി മമത ബാനർജി. വോട്ടർമാരെ സ്വാധീനിക്കാനാണ് തിരഞ്ഞെടുപ്പിന് ഇടയിൽ മോദി ബംഗ്ളാദേശിലേക്ക് പോയതെന്നും ചട്ടലംഘനമാണ് നടത്തുന്നതെന്നും മമത ആരോപിച്ചു.
'2019 ലോക്സഭാ തിരഞ്ഞെടുപ്പില്...
രോഗബാധ 2055, പോസിറ്റിവിറ്റി 3.93, മരണം 14
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,252 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 52,288 ആണ്. ഇതിൽ രോഗബാധ 2055 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2084 പേരാണ്....
ശബരിമല; ഇടതുപക്ഷ നിലപാടില് മാറ്റമില്ലെന്ന് ആനി രാജ
കൊച്ചി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടിൽ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിന്റെ അഭിപ്രായമാകണമെന്നില്ല എന്നും ആനി രാജ...
ബംഗാളിൽ സംഘർഷം തുടരുന്നു; സോമേന്ദു അധികാരിയുടെ കാര് ആക്രമിച്ചതായി പരാതി
ചെന്നൈ: പശ്ചിമ ബംഗാളില് ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹോദരന് സോമേന്ദു അധികാരിയുടെ കാര് ആക്രമിച്ചതായി പരാതി. ഈസ്റ്റ് മിഡ്നാപൂരിൽ വച്ച് കാറിന്റെ ചില്ലുകള് തകര്ത്തതായും ഡ്രൈവറെ ആക്രമിച്ചതായും...
എൽഡിഎഫ് സർക്കാർ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചു; മുല്ലപ്പള്ളി
തിരുവനന്തപുരം: എല്ഡിഎഫ് സര്ക്കാര് കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. സംസ്ഥാനം വന് കടക്കെണിയിലാണ്. ജനങ്ങള്ക്കിടയില് ചര്ച്ചയാകാതിരിക്കാന് ഇക്കാര്യം മുഖ്യമന്ത്രി മനപൂര്വം മറച്ചുവയ്ക്കുകയാണ്.
അധികാരത്തിൽ എത്തിയപ്പോള് മുന് യുഡിഎഫ് സര്ക്കാര് ഖജനാവ്...
ബംഗാള് തിരഞ്ഞെടുപ്പില് അട്ടിമറിയെന്ന് തൃണമൂല് കോണ്ഗ്രസ്
കൊല്ക്കത്ത: പശ്ചിമ ബംഗാള് തിരഞ്ഞെടുപ്പില് അട്ടിമറിയെന്ന് തൃണമൂല് കോണ്ഗ്രസ്. പലയിടത്തും ഇവിഎമ്മില് പ്രശ്നങ്ങള് ഉണ്ടെന്നും വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി പോളിംഗ് ശതമാനം കാണിക്കുന്നില്ലെന്നും തൃണമൂല് കോണ്ഗ്രസ് ആരോപണം ഉന്നയിച്ചു. തൃണമൂല് കോണ്ഗ്രസിന് വോട്ട്...
ഇരട്ട വോട്ട്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്ക്ക് പരാതി നൽകി ബിജെപി
തിരുവനന്തപുരം: വോട്ടര് പട്ടികയിലെ ക്രമക്കേടില് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്ക്ക് പരാതി നല്കി ബിജെപി. ഇരട്ട വോട്ടുകള് പട്ടികയില് നിന്ന് നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പികെ കൃഷ്ണ ദാസ്, വിവി രാജേഷ് എന്നിവര്...
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സർക്കാരും മാത്രമാണ് പ്രതികരിച്ചത്; യെച്ചൂരി
കൊട്ടാരക്കര: പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും ഇന്ത്യന് ഭരണഘടനയും സംരക്ഷിക്കാന് ഇടതുബദല് ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.
അധികാരത്തിൽ എത്തിയാല് കേരളത്തില്...







































