എൻഡിഎക്ക് തിരിച്ചടി; പത്രിക തള്ളിയ നടപടിയിൽ ഇടപെടില്ലെന്ന് കോടതി
കൊച്ചി: എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളിയ നടപടിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. തലശ്ശേരിയില് എന് ഹരിദാസിന്റെയും ഗുരുവായൂരില് നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ആർഎം ധനലക്ഷ്മിയുടെയും പത്രികകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ഇതോടെ മൂന്നിടത്തും ബിജെപിക്ക്...
പീഡന കേസുകളില് മുന്കൂര് ജാമ്യം അനുവദിക്കില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: പീഡന കേസുകളില് മുന്കൂര് ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ പരാമര്ശം. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടേതാണ് ഉത്തരവ്.
മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകർ സമർപ്പിച്ച ഹരജിയിലാണ്...
മന്ത്രിക്ക് എതിരായ ആരോപണം അംബാനി കേസിലെ ശ്രദ്ധ തിരിക്കാൻ; ശരദ് പവാർ
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിനെതിരെ ഉയർന്ന ആരോപണം മുകേഷ് അംബാനി കേസിലെ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ വഴിതിരിച്ചു വിടാനാണെന്ന് ശരദ് പവാർ. മുകേഷ് അംബാനിയുടെ വീടിന് സമീപം...
സൂക്ഷിക്കുക, ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നൽകരുത്; സൽമാൻ ഖുർഷിദ്
ന്യൂഡെൽഹി: ന്യൂനപക്ഷങ്ങള് ചോദ്യങ്ങള് സൂക്ഷിച്ച് ഉന്നയിക്കണമെന്നും ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നല്കരുതെന്നും മുതിര്ന്ന കോണ്ഗ്രസ് നേതാവ് സല്മാന് ഖുര്ഷിദ്. ഇന്ത്യയിലെ മുസ്ലിം വിഭാഗക്കാര് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെടാന് ശ്രമിക്കണമെന്നും സല്മാന് ഖുര്ഷിദ്...
‘കൂടുതല് മക്കളുണ്ടെങ്കില് കൂടുതല് റേഷന്’; വീണ്ടും വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂണ്: വിവാദമായ 'റിപ്പ്ഡ് ജീന്സ്' പ്രസ്താവനക്ക് പിന്നാലെ വീണ്ടും ചര്ച്ചകളില് നിറഞ്ഞു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. കൂടുതല് മക്കള് ഉണ്ടായിരുന്നെങ്കില് അവര്ക്ക് കൊറോണക്കാലത്ത് സര്ക്കാരില് നിന്നും അധിക റേഷന് ലഭിക്കുമായിരുന്നു...
മാണി സി കാപ്പൻ വഞ്ചിച്ചു; മുഖ്യമന്ത്രി
കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. സ്വന്തം പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി കാപ്പൻ പാലയിൽ യുഡിഎഫ് സ്ഥാനാർഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അവസരവാദികൾക്ക്...
കോൺഗ്രസും ബിജെപിയും ശബരിമല വിഷയം ഉന്നയിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ട്; എ വിജയരാഘവൻ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസും ബിജെപിയും ശബരിമല വിഷയം മാത്രം ഉന്നയിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ടാണെന്ന ആരോപണം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അവർക്ക് മറ്റ് വിഷയങ്ങൾ ചർച്ച...
കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി രാജിവെച്ചു
കൊച്ചി: കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ചു. പാർട്ടി അംഗത്വത്തോടൊപ്പം എല്ലാ പാർട്ടി പദവികളും കെസി റോസക്കുട്ടി രാജിവെച്ചു. കൽപ്പറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി തർക്കത്തിലായിരുന്നു റോസക്കുട്ടി. വളരെ...







































