Wed, Nov 11, 2026
30 C
Dubai

അനുനയ ശ്രമങ്ങൾ ഫലം കണ്ടില്ല; അവസാന നിമിഷവും എലത്തൂരിൽ പ്രതിസന്ധി തുടരുന്നു

കോഴിക്കോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ഒരു പകൽ മാത്രം ബാക്കി നിൽക്കെ എലത്തൂർ യുഡിഎഫ് പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. സമാന്തര സ്‌ഥാനാർഥിയെ നിർത്തിയ കോൺഗ്രസ് പ്രാദേശിക ഘടകത്തെ അനുനയിപ്പിക്കാൻ കെപിസിസി നടത്തിയ അനുനയ...

വോട്ടർ പട്ടികയിലെ ക്രമക്കേട്; ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് സൂചന

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കളക്‌ടർമാർ നൽകിയ റിപ്പോർട്ടിൽ തുടർനടപടി ഇന്ന് ഉണ്ടായേക്കും. ഒരാൾക്ക് ഒന്നിലധികം വോട്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കളക്‌ടർമാർ കണ്ടെത്തിയതായാണ് സൂചന. പല മണ്ഡലങ്ങളിലും...

പണിമുടക്ക് നടത്തിയ ദിവസങ്ങളിലെ ശമ്പളം നൽകും; കെഎസ്ആർടിസി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്തിയ ദിവസങ്ങളിലെ ശമ്പളം നൽകാൻ തീരുമാനമായി. ഫെബ്രുവരി 23, മാർച്ച് 2 എന്നീ ദിവസങ്ങളിലാണ് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് നടത്തിയത്. ഈ ദിവസങ്ങളിലാണ് ശമ്പളത്തോടെയുള്ള...

നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്. സംസ്‌ഥാനത്ത്‌ ആകെ 2,138 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ടോടെ ഓരോ മണ്ഡലങ്ങളിലും മൽസരരംഗത്ത് ഉള്ളവരുടെ അന്തിമ ചിത്രം...

പത്രിക തള്ളിയതിന് എതിരായ ഹരജി; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി സ്‌ഥാനാർഥികൾ നൽകിയ ഹരജി തിങ്കളാഴ്‌ച (മാർച്ച് 22) പരിഗണിക്കാൻ മാറ്റി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം അറിയിക്കാൻ നിർദ്ദേശിച്ചാണ് ഹരജികൾ മാറ്റിയത്. ജസ്‌റ്റിസ്‌ എൻ...

രാജസ്‌ഥാനിൽ ധാന്യപ്പുരയിൽ കുടുങ്ങിയ 5 കുട്ടികൾക്ക് ദാരുണാന്ത്യം

ജയ്‌പൂർ: രാജസ്‌ഥാനിൽ ധാന്യപ്പുരയിൽ കുടുങ്ങിയ 5 കുട്ടികൾക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ ധാന്യപ്പുരയിൽ കയറിയ കുട്ടികളാണ് ശ്വാസം കിട്ടാതെ മരണപ്പെട്ടത്. രാജസ്‌ഥാനിലെ ബിക്കാനെറിലാണ് സംഭവം. കാലിയായിരുന്നു ധാന്യപ്പുരയിൽ ഓരോരുത്തരായി കയറിയതിന് പിന്നാലെ കണ്ടൈയ്‌നർ അടയുകയും...

തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തുടർന്ന് ഇന്നും നാളെയും അദ്ദേഹം സംസ്‌ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. എറണാകുളം, ആലപ്പുഴ,...

പത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി സഹകരണം; ഉമ്മന്‍ ചാണ്ടി

കോട്ടയം: സംസ്‌ഥാനത്ത് ബിജെപിക്ക് ശക്‌തമായ വോട്ടുബാങ്കുള്ള മണ്ഡലങ്ങളിലെ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സാരഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത്. ഇതിന് പിന്നില്‍ സിപിഎം-ബിജെപി ഡീലാണെന്ന കാര്യം മനസിലാക്കാൻ അതിബുദ്ധി ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി. തലശേരി എൽഡിഎഫ്...
- Advertisement -