പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ; പ്രചാരണ പരിപാടികളിൽ പങ്കെടുക്കും
ദിസ്പൂർ: കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അസമില്. രണ്ട് ദിവസത്തെ സന്ദര്ശന വേളയില് പ്രിയങ്ക അസമിലെ ആറ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യും. ഇന്ന് ജോര്ഹത്ത്, നസീറ, ഖുംതായ്...
ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; യുഡിഎഫിന് വിജയം ഉറപ്പ്; ആന്റോ ആന്റണി
പത്തനംതിട്ട: ജില്ലയിൽ കൈവിട്ട സീറ്റുകളെല്ലാം ഈ തിരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കുമെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് വിജയ സാധ്യതയുണ്ട്. കഴിഞ്ഞ തവണ വളരെ പിന്നോട്ട് പോയ ഒരു മണ്ഡലായിരുന്നു...
കോവിഡ്; ലോകത്ത് 12.34 കോടി പിന്നിട്ട് രോഗബാധിതർ
ന്യൂയോര്ക്ക്: ലോകത്ത് 12.34 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. ലോകത്താകെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള് റിപ്പോര്ട് ചെയ്തതായി വേള്ഡോമീറ്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ രണ്ട് കോടിയിലധികം പേരാണ് ലോകത്തിന്റെ വിവിധ...
പ്രകടന പത്രിക ‘കാപ്സ്യൂളാക്കി’ പ്രചരിപ്പിക്കണം; സൈബർ സഖാക്കൾക്ക് സിപിഎമ്മിന്റെ നിർദ്ദേശം
കൊല്ലം: എൽഡിഎഫിന്റെ പ്രകടന പത്രിക പരമാവധി 'കാപ്സ്യൂൾ' രൂപത്തിലാക്കി പ്രചരിപ്പിക്കാൻ സൈബർ സഖാക്കൾക്ക് നിർദ്ദേശം. ചെറിയ സന്ദേശങ്ങളും ഇമേജുകളും ഉൾപ്പെടുത്തിയാണ് കാപ്സ്യൂൾ തയാറാക്കുക. ഇവ വ്യക്തിഗത സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് സിപിഎം...
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും പ്രകടന പത്രിക പുറത്തിറക്കുക എന്നാണ് സൂചന....
‘കടകംപള്ളി സുരേന്ദ്രൻ വിശ്വാസികളെ തകർക്കാനെത്തിയ പൂതന’; അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെ അധിക്ഷേപിച്ച് ബിജെപി നേതാവും കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രന്. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതനയുടെ അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രന് ആരോപിച്ചത്.
പൂതനാ മോക്ഷം ഉണ്ടാവുമെന്നും...
കോവിഡ് വ്യാപനം; മുംബൈയിലെ ആള്ത്തിരക്കുള്ള സ്ഥലങ്ങളില് റാപ്പിഡ് ടെസ്റ്റ്
മുംബൈ: കോവിഡ് വീണ്ടും പിടിമുറുക്കിയതോടെ മുംബൈയിലെ ആള്ത്തിരക്കുള്ള സ്ഥലങ്ങളില് കോവിഡ് പരിശോധന നിര്ബന്ധമാക്കി. ഷോപ്പിംഗ് സെന്ററുകള്, റെയില്വെ സ്റ്റേഷനുകള് എന്നിവിടങ്ങളില് റാപ്പിഡ് ആന്റിജന് ടെസ്റ്റ് നടത്തുമെന്ന് അധികൃതര് അറിയിച്ചു. തിങ്കളാഴ്ച മുതലാണ് റാപ്പിഡ്...
മമതക്കെതിരായ ആക്രമണം; അന്വേഷണത്തിന് സിഐഡിയും
കൊല്ക്കത്ത: പശ്ചിമബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിക്ക് നേരെ നടന്ന ആക്രമണത്തിൽ അന്വേഷണം സിഐഡിക്ക്. ആക്രമണം നടന്ന സ്ഥലത്ത് സിഐഡി സംഘം ഉടൻ സന്ദർശനം നടത്തുമെന്ന് ഉദ്യോഗസ്ഥര് അറിയിച്ചു. മാര്ച്ച് പത്തിന് നടന്ന സംഭവത്തില്...







































