‘ആശമാരുടെ സമരം രാഷ്‌ട്രീയ പ്രേരിതം; കുത്തിയിളക്കി വിട്ടതിന് പിന്നിൽ ഒരു ടീം ഉണ്ട്’
ആലപ്പുഴ: ആശാ വർക്കർമാരുടെ സമരത്തിനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ പ്രവർത്തകരുടെ സമരം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് മന്ത്രിയുടെ ആരോപണം. തെറ്റിദ്ധരിക്കപ്പെട്ട കുറച്ചു പേരാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നതെന്നും, ആശമാർ...
സംസ്‌ഥാനത്ത് വേനൽമഴ ശക്‌തമാകും, ഒപ്പം കാറ്റും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് തുടങ്ങി ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെ...
ഷാബാ ഷെരീഫ് കൊലപാതകം; ഒന്നാം പ്രതിക്ക് 11 വർഷവും ഒമ്പത് മാസവും തടവുശിക്ഷ
മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും വ്യവസായിയുമായ നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന് 11 വർഷവും ഒമ്പത് മാസവും തടവുശിക്ഷ വിധിച്ചു. മഞ്ചേരി...
സുപ്രീം കോടതി ജഡ്‌ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിൽ; തൽസ്‌ഥിതി വിലയിരുത്തും
ഇംഫാൽ: മണിപ്പൂരിലെ സംഘർഷബാധിത മേഖലകളുടെ തൽസ്‌ഥിതി പരിശോധിക്കാനായി സുപ്രീം കോടതി ജഡ്‌ജിമാരുടെ പ്രത്യേക സംഘം ഇംഫാലിലെത്തി. ജസ്‌റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിൽ ജസ്‌റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, കെവി വിശ്വനാഥൻ, എംഎം സുന്ദ്രേഷ്...
കടത്തുന്നത് സ്വന്തം കാറിൽ, വിതരണം വിദ്യാർഥികൾക്ക്; എംഡിഎംഎയുമായി യുവതി പിടിയിൽ
കൊല്ലം: വിദ്യാർഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്‌ക്ക് താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണ് പിടിയിലായത്. മൂന്നരലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്.
കൊല്ലം...
ഹമാസിന് കനത്ത തിരിച്ചടി; ഇന്റലിജൻസ് മേധാവിയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ
ജറുസലേം: ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന. വ്യാഴാഴ്‌ച തെക്കൻ ഗാസയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഒസാമ തബാഷ് കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ,...
ജഡ്‌ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയിട്ടില്ല; ഫയർഫോഴ്‌സ് രംഗത്ത്
ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തുവെന്ന വാർത്തയിൽ വൻ ട്വിസ്‌റ്റ്. സംഭവത്തിൽ വിശദീകരണവുമായി ഡെൽഹി ഫയർഫോഴ്‌സ് രംഗത്തെത്തി. ജഡ്‌ജി യശ്വന്ത് വർമയുടെ വീട്ടിൽ...
ഗാസയിലെ കൂടുതൽ സ്‌ഥലങ്ങൾ പിടിച്ചെടുക്കണം; ഉത്തരവിട്ട് ഇസ്രയേൽ പ്രതിരോധമന്ത്രി
ജറുസലേം: ഹമാസിനെ ലക്ഷ്യമാക്കി ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. ഗാസയിലെ കൂടുതൽ സ്‌ഥലങ്ങൾ പിടിച്ചെടുക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രി ഉത്തരവിട്ടതായാണ് റിപ്പോർട്. തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ കൂടുതൽ സ്‌ഥലങ്ങൾ പിടിച്ചെടുക്കുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ...









































