Wed, Jul 8, 2026
32.1 C
Dubai

ക്യൂ ആർ കോഡിൽ കൃത്രിമം കാട്ടി 69 ലക്ഷം തട്ടി, പരാതി വ്യാജം; പ്രതികരിച്ച്...

തിരുവനന്തപുരം: മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്‌ണകുമാർ. പരാതി വ്യാജമാണെന്നാണ് കൃഷ്‌ണകുമാറിന്റെ പ്രതികരണം. ക്യൂ ആർ കോഡിൽ...

പാക്കിസ്‌ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഇനി ഡെൽഹിയിലേക്ക്; നിർണായക നീക്കവുമായി ഇന്ത്യ

ന്യൂഡെൽഹി: സിന്ധൂ നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ നിർണായക നീക്കവുമായി ഇന്ത്യ. കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽ നിന്ന് പാക്കിസ്‌ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഡെൽഹി ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ എത്തിക്കാനാണ് നടപടികൾ ആരംഭിച്ചത്. പുതിയ...

യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം; ആറുപേർ കൊല്ലപ്പെട്ടു, 80 പേർക്ക് പരിക്ക്

കീവ്: യുക്രൈൻ ഡ്രോണാക്രമണത്തിന് തിരിച്ചടി നൽകി റഷ്യ. യുക്രൈൻ തലസ്‌ഥാനമായ കീവിൽ ഇന്ന് പുലർച്ചെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റതായാണ് വിവരം. നേരത്തെ റഷ്യൻ വ്യോമാക്രമണങ്ങൾക്ക് നേരെ...

മണ്ണിടിച്ചിൽ ഭീഷണി; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിരോധനം

ഇരിട്ടി: കാലവർഷം ശക്‌തിപ്രാപിക്കാനുള്ള സാധ്യതയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നിലവിൽ വന്നു. വ്യാഴാഴ്‌ച മുതലാണ് നിരോധനം നിലവിൽ വന്നത്. ജൂലൈ അഞ്ചുവരെ ഒരുമാസത്തേക്കാണ് ഭാരവാഹനങ്ങൾക്ക്...

ചിന്നസ്വാമി സ്‌റ്റേഡിയം അപകടം; വിരാട് കോലിക്കെതിരെ പോലീസിൽ പരാതി

ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) മുതിർന്ന ടീം അംഗം വിരാട് കോലിക്കെതിരെ പോലീസിൽ പരാതി. സംഭവിച്ച ദുരന്തത്തിന് കോലി ഉത്തരവാദിയാണെന്ന്...

തിരുവനന്തപുരത്ത് സ്‌കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: തലസ്‌ഥാനത്ത് പിഎംജിയിലെ സ്‌കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. അഗ്‌നിരക്ഷാ സേനയുടെ പത്ത് സംഘങ്ങൾ സ്‌ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. താഴത്തെ നിലയിലെ തീ അണച്ചു. മുകൾ നിലയിൽ...

ഒടുവിൽ വഴങ്ങി; ബംഗ്ളാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ളാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ്. അടുത്തവർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രഖ്യാപനം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ രാജ്യത്തുണ്ടായ രാഷ്‌ട്രീയ അനിശ്‌ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള...

‘ഒരുമിച്ച് പ്രവർത്തിക്കും’; ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് മാർക്ക് കാർണി

ന്യൂഡെൽഹി: ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ഈ മാസം 15 മുതൽ 17 വരെയാണ് കാനഡയിൽ ജി-7 ഉച്ചകോടി നടക്കുന്നത്. മാർക്ക് കാർണി തന്നെ ഫോണിൽ...
- Advertisement -