കെ മുരളീധരൻ നേമത്ത്, തീരുമാനം ആത്മഹത്യാപരം; കെ സുരേന്ദ്രൻ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ കെ മുരളീധരനെ മൽസരിപ്പിക്കാൻ തീരുമാനിച്ചത് ആത്മഹത്യാ പരമായ നിലപാടാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മുരളീധരൻ നേരത്തെ തന്നെ സിപിഎമ്മുമായി ഒത്തുതീർപ്പിലെത്തിയ ആളാണെന്നും, നേമത്ത്...
ഡിജിറ്റൽ കറൻസികളുടെ വിനിമയം പൂർണമായും നിരോധിക്കില്ല; നിർമല സീതാരാമൻ
ന്യൂഡെൽഹി: ക്രിപ്റ്റോ കറന്‍സി ഉള്‍പ്പടെയുളള ഡിജിറ്റന്‍ കറന്‍സികളുടെ വിനിമയം തടയാന്‍ ആലോചനയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോണ്‍ക്ളേവില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍...
‘രണ്ടില’ ജോസിന് തന്നെ; ജോസഫിന്റെ ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടി ചോദ്യം ചെയ്ത് പിജെ ജോസഫ് വിഭാഗം സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന്...
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
കണ്ണൂര്‍: ധർമ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ വരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക സര്‍പ്പിച്ചത്.
ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ്...
കെ മുരളീധരൻ മൽസരം തൊഴിലാക്കിയ ആളാണെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ മൽസരം തൊഴിലാക്കിയ ആളാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. 15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തിൽ ഒന്നും ചെയ്യാനില്ല. നേമത്ത് കോൺഗ്രസ് വോട്ട് കച്ചവടം...
പാർട്ടിയിൽ ചേർന്നതിന് പിന്നാലെ യശ്വന്ത് സിൻഹയെ വൈസ് പ്രസിഡണ്ടാക്കി തൃണമൂൽ
കൊൽക്കത്ത: പാർട്ടിയിൽ ചേർന്ന് രണ്ട് ദിവസത്തിന് ശേഷം മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹക്ക് വൈസ് പ്രസിഡണ്ട് സ്ഥാനം നൽകി തൃണമൂൽ കോൺഗ്രസ്. അദ്ദേഹത്തെ തൃണമൂൽ കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയിൽ...
ഐഎസ് ബന്ധം; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
ന്യൂഡെൽഹി: കേരളം, കര്‍ണാടക, ഡെല്‍ഹി സംസ്ഥാനങ്ങളിലെ 10 ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് ഏഴു പേര് മൂന്ന് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. രഹസ്യാന്വേഷണ...
വട്ടിയൂർക്കാവിൽ വിഷ്ണുനാഥിന് എതിരെയും പ്രതിഷേധം; വിമതനെ നിർത്തുമെന്ന് ഭീഷണി
തിരുവനന്തപുരം: പിസി വിഷ്ണുനാഥിന് സാധ്യതയേറുമ്പോൾ വട്ടിയൂർക്കാവിൽ പ്രതിഷേധം ഉയരുന്നു. മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആരെയും അംഗീകരിക്കില്ലെന്ന് കെപിസിസി അംഗം ഡി സുദർശനൻ പറഞ്ഞു. തീരുമാനം മാറ്റിയില്ലെങ്കിൽ വിമതനെ നിർത്തുമെന്നും സുദർശനൻ മുന്നറിയിപ്പ് നൽകി.
വട്ടിയൂർക്കാവിൽ...







































