രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല, തന്റെ പേര് വെട്ടിയത് ചെന്നിത്തല; രമണി പി നായർ
തിരുവനന്തപുരം: രാജി വെക്കാനുള്ള തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് കെപിസിസി സെക്രട്ടറി രമണി പി നായർ വ്യക്തമാക്കി. വാർഡുതലം മുതൽ സംസ്ഥാനതലം വരെയുള്ള നേതാക്കൾ തനിക്കൊപ്പം രാജിവെക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇറങ്ങാണോ എന്ന കാര്യം...
സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ല; ഭാവി പരിപാടികൾ ഇന്ന് തീരുമാനിക്കും; ലതികാ സുഭാഷ്
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി ഇനിയൊരു സീറ്റ് നൽകിയാൽ ഇത്തവണ മൽസരിക്കില്ലെന്ന് രാജിവെച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ല, ഭാവി പരിപാടികൾ എന്താണ് എന്നത് സംബന്ധിച്ച...
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നാമനിര്ദേശ പത്രിക സമര്പ്പിക്കും. രാവിലെ 11 മണിക്കാണ് പിണറായി വിജയന് വരണാധികാരിയായ കണ്ണൂര് അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര് മുമ്പാകെ പത്രിക നല്കുക. സിപിഎം ജില്ലാ കമ്മിറ്റി...
ഭരണത്തുടർച്ച ലക്ഷ്യമിട്ട് സിപിഎമ്മിന്റെ ആക്ഷൻ പ്ളാൻ; മണ്ഡലങ്ങൾക്ക് നിരീക്ഷകർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കുന്ന വിധത്തിൽ പിഴവില്ലാത്ത പ്രവർത്തനവും പരമാവധി വോട്ട് നേടാനുള്ള പ്രചാരണവും നടത്തുന്നതിനായി സിപിഎം 'ആക്ഷൻ പ്ളാൻ' തയാറാക്കി. ഓരോ മണ്ഡലങ്ങളിലും ജില്ലകളിലും നേതാക്കൾക്ക് ചുമതല നൽകിയത് കൂടാതെ പിബി...
ഗുരുവിന് വിട; നാട്യകുലപതി ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു
കൊയിലാണ്ടി: ലോകമെമ്പാടും കേരളത്തിന്റെയും മലബാറിന്റെയും യശസുയർത്തിയ കഥകളി ആചാര്യനും, നൃത്താധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ചേമഞ്ചേരിയിലെ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 104 വയസ്...
തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവേ കമൽ ഹാസന് നേരെ ആക്രമണം
ചെന്നൈ: നടനും മക്കള് നീതി മയ്യം നേതാവുമായ കമല്ഹാസന് നേരെ തമിഴ്നാട്ടിൽ ആക്രമണം. കാഞ്ചീപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന കമലിന് നേരെ മദ്യപിച്ചെത്തിയ വ്യക്തി ആക്രമണം നടത്തുകയായിരുന്നു. കമൽ സഞ്ചരിച്ച കാറിന്റെ...
കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് പൂർത്തിയാകും; തർക്കങ്ങൾ പരിഹരിക്കും
തിരുവനന്തപുരം: കോൺഗ്രസിൽ അവശേഷിക്കുന്ന 6 സീറ്റുകളിലെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. വട്ടിയൂർക്കാവിൽ പിസി വിഷ്ണുനാഥും തവനൂരിൽ റിയാസ് മുക്കോളിയും പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്തും സ്ഥാനാർഥികളായേക്കും എന്നാണ് സൂചന. ടി സിദ്ദീഖിനെ കൽപറ്റയിൽ തന്നെ...
കർഷകർ ദരിദ്രരാകുന്നു, സർക്കാർ ഉദ്യോഗസ്ഥർ സമ്പന്നരാകുന്നു; മേഘാലയ ഗവർണർ
ബാഗ്പത്: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് അനുകൂല പ്രസ്താവനയുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകരെ ദ്രോഹിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...







































