Thu, Jul 9, 2026
32.1 C
Dubai

രാജ്യസഭാ പ്രവേശനം; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കമൽഹാസൻ

ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മൽസരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ...

‘തല്ലിക്കൊന്ന് കാട്ടിലെറിയും’; സാന്ദ്ര തോമസിന് വധഭീഷണി, ശബ്‌ദസന്ദേശം പുറത്ത്

കൊച്ചി: നിർമാതാവും നടിയുമായ സാന്ദ്ര തോമസിന് പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർമാരുടെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് സാന്ദ്രയെ 'തല്ലിക്കൊന്ന് കാട്ടിലെറിയും' എന്ന ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ പ്രൊഡക്ഷൻ കൺട്രോളർ റനി...

അത്‌ഭുതമായി ചെനാബ് റെയിൽവേ ആർച്ച് പാലം; പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിൽ കൂടിയുള്ള ആദ്യ തീവണ്ടി ഓട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്‌ ഓഫ് ചെയ്‌തു. ജമ്മു കശ്‌മീരിലെ റാസി...

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്‌ണ പിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായിരുന്ന തെന്നല ബാലകൃഷ്‌ണ പിള്ള അന്തരിച്ചു. 95 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. ഭൗതികദേഹം തിരുവനന്തപുരം...

വൻ ആശ്വാസം; പലിശനിരക്ക് അര ശതമാനം വെട്ടിക്കുറച്ച് റിസർവ് ബാങ്ക്

മുംബൈ: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് (റിപ്പോ റേറ്റ്) അര ശതമാനം (0.50%) വെട്ടിക്കുറച്ചു. 0.25% ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റിസർവ് ബാങ്ക് അര ശതമാനം ഇളവ് വരുത്തിയെന്നത് നിലവിൽ വായ്‌പാ ഇടപാടുകാർക്കും പുതുതായി...

ചിന്നസ്വാമി സ്‌റ്റേഡിയം അപകടം; ആർസിബി മാർക്കറ്റിങ് മേധാവിയടക്കം നാലുപേർ അറസ്‌റ്റിൽ

ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) മാർക്കറ്റിങ് വിഭാഗം മേധാവി അടക്കം നാലുപേർ അറസ്‌റ്റിൽ. ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസലെ,...

‘ജെഫ്രി എപ്‌സ്‌റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്ക്’; ഗുരുതര ആരോപണവുമായി ഇലോൺ മസ്‌ക്

ന്യൂയോർക്ക്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി സ്‌പേസ് എക്‌സ് ഉടമയും മുൻ ഡോജ് മേധാവിയുമായ ഇലോൺ മസ്‌ക്. ജെഫ്രി എപ്‌സ്‌റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്കുണ്ടെന്നും അതുകൊണ്ടാണ്...

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; പിതാവ് മരിച്ചു

ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഷൈനിന്റെ പിതാവ് സിപി ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഏഴുമണിയോടെ തമിഴ്‌നാട്ടിലെ ധർമപുരിക്ക് അടുത്ത്...
- Advertisement -