Wed, Nov 11, 2026
32 C
Dubai

സേലത്ത് വൻ സ്വർണവേട്ട; 36 കോടിയുടെ സ്വർണാഭരണങ്ങൾ പിടികൂടി

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് വൻ സ്വർണവേട്ട. 36 കോടി രൂപ വില വരുന്ന 273 കിലോ സ്വർണാഭരണങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള...

തൃശൂർ കോൺഗ്രസിന് തന്നെ; മണ്ഡലം തിരിച്ചു പിടിക്കുമെന്ന് പത്‍മജ വേണുഗോപാല്‍

ഗുരുവായൂർ: ഇത്തവണ തൃശൂര്‍ മണ്ഡലം കോണ്‍ഗ്രസിന് തന്നെയെന്ന് പത്‍മജ വേണുഗോപാല്‍. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും ഇത്തവണ യുഡിഎഫ് അധികാരം തിരിച്ചു പിടിക്കുമെന്നും പത്‍മജ പറഞ്ഞു. ചെല്ലുന്ന സ്‌ഥലങ്ങളിലൊക്കെ ആളുകളുടെ പ്രതികരണം ശുഭ പ്രതീക്ഷ നൽകുന്നു....

ഷോപിയാനിലെ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഷോപിയാൻ: ജമ്മു കശ്‌മീരിലെ ഷോപിയാൻ ജില്ലയിലെ റാവൽപോറ പ്രദേശത്ത് സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ തുടരുകയാണെന്ന് കാശ്‌മീർ പോലീസ് അറിയിച്ചു. കൂടുതൽ...

കോന്നി വേണ്ട, മഞ്ചേശ്വരം മതിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രണ്ട് മണ്ഡലങ്ങളിൽ ഒരേ സമയം സ്‌ഥാനാർഥിയാകാൻ കഴിയില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്തും കോന്നിയിലും ഒരേ സമയം സ്‌ഥാനാർഥിയാകാൻ സാധിക്കില്ല. മഞ്ചേശ്വരത്ത് മാത്രം തന്നെ പരിഗണിച്ചാൽ മതിയെന്ന് കെ...

പരമോന്നത കോടതിയിൽ ഒരു വനിതാ അംഗം മാത്രം; ആശങ്കയെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ നിലവിൽ ഒരേയൊരു വനിത ജഡ്ജി മാത്രമേയുള്ളൂവെന്ന കാര്യം ആശങ്ക ഉണർത്തുന്നുവെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്. ഇക്കാര്യത്തിൽ ഗൗരവകരമായ ആത്‌മ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു....

കാലിന് പരിക്ക്; വീൽചെയറിൽ റോഡ് ഷോ നയിക്കാൻ മമത; പ്രകടനം ഇന്ന്

ന്യൂഡെൽഹി: നന്ദിഗ്രാമിൽ ആക്രമണത്തിൽ പരിക്കേറ്റ് നാല് ദിവസത്തിന് ശേഷം ആശുപത്രി വിട്ട തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി ഇന്ന് ഉച്ചക്ക് പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയായ...

ഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണൻ പോലീസിന് പരാതി നൽകി

തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മാനിച്ച ഐ ഫോൺ തന്റെ കെവശമുണ്ടെന്ന മാദ്ധ്യമ വാർത്തകളുടെ നിജസ്‌ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുൻ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി സംസ്‌ഥാന...

അംബാനിക്ക് ബോംബ് ഭീഷണി; മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിന്റെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റിൽ. ഏറ്റുമുട്ടല്‍ വിദഗ്‌ധൻ സച്ചിന്‍ വാസിനെയാണ് എന്‍ഐഎ അറസ്‌റ്റ് ചെയ്‌തത്‌....
- Advertisement -