ലൈംഗിക അതിക്രമ പരാതി; സിപിഐ നേതാവിനെതിരെ നടപടി; സ്ഥലം മാറ്റം
നെടുങ്കണ്ടം: ജില്ലയിലെ മുതിർന്ന സിപിഐ നേതാവിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണത്തിൽ നടപടി. പരാതിയിൽ നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് വീട്ടമ്മ രംഗത്ത് എത്തിയതിനെ തുടർന്നാണ് താൽകാലിക നടപടി.
ഉടുമ്പൻചോല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായ...
ഗോവധ നിരോധനത്തിന് ശേഷം കർണാടകയിൽ ഗോമൂത്ര-ചാണക ഗവേഷണ കേന്ദ്രം
ബംഗളൂരു: കര്ണാടകയിലെ ബെളഗാവിയില് ഗോമൂത്ര ചാണക ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. കേശവ സ്മൃതി ട്രസ്റ്റ് ആണ് ബെളഗാവി നഗരത്തില്നിന്നു 100 കിലോമീറ്റര് അകലെയുള്ള കൗജലാഗി ഗ്രാമത്തിലാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ആര്എസ്എസ് അംഗങ്ങളാണ്...
തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക; പ്രഖ്യാപനം വീണ്ടും നീട്ടി
പാട്ന : പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രകടനപത്രിക പുറത്തിറക്കുന്നത് തൃണമൂൽ കോൺഗ്രസ് വീണ്ടും നീട്ടി. പ്രകടനപത്രിക ഇന്ന് പുറത്തിറക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നത്. നന്ദിഗ്രാം സംഘർഷത്തിന്റെ പതിനാലാം വാർഷിക ദിനമായ ഇന്ന്...
ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ്; എതിർപ്പുമായി ലീഗ് പ്രാദേശിക നേതൃത്വം
കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിന് എതിരെ ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തിയതോടെ മുസ്ലിം ലീഗ് പ്രതിസന്ധിയിൽ. സ്ഥാനാർഥിയെ അടിച്ചേൽപിച്ചാൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന നിലപാടിലാണ് നേതാക്കൾ. അതേസമയം,...
ഗുണ നിലവാരമില്ലാത്ത പ്ളാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം; പൊതുജന അഭിപ്രായം അറിയിക്കാം
ന്യൂഡെൽഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗുണനിലവാരം കുറഞ്ഞ പ്ളാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം പ്രഖ്യാപിച്ചതോടെ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും സംശയത്തിലാണ്. നിരോധനം ഏത് രീതിയിലാകും നടപ്പിലാക്കുക, ബദൽ മാർഗങ്ങൾ എന്തൊക്കെയാകും എന്നിങ്ങനെയുള്ള ആശങ്കകൾ പലരും...
അമർനാഥ് തീർഥാടനം; ഇത്തവണ ജൂൺ 28 മുതൽ ഓഗസ്റ്റ് 22 വരെ
അമർനാഥ് : രാജ്യത്ത് ഈ വർഷത്തെ അമർനാഥ് തീർഥാടനം ജൂൺ 28ആം തീയതി ആരംഭിക്കും. ഓഗസ്റ്റ് 22നാണ് തീർഥാടനം അവസാനിക്കുക. തീർഥാടനത്തിനായുള്ള രജിസ്ട്രേഷൻ ഏപ്രിൽ 1ആം തീയതി മുതൽ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി....
തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. നേമത്ത് കെ മുരളീധരൻ വെല്ലുവിളി ഏറ്റെടുത്തു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ. തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മൽസരിപ്പിക്കണമെന്ന ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി.
കോൺഗ്രസ്...
സ്ഥാനാർഥി നിർണയം; പ്രതിഷേധത്തിലും, കൂട്ടരാജിയിലും യുഡിഎഫ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മിക്ക മണ്ഡലങ്ങളിലും പ്രതിഷേധം ശക്തം. ഇരിക്കൂറിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ശ്രീകണ്ഠപുരത്ത് എ ഗ്രൂപ്പ് നേതാക്കൾ പ്രകടനവും...







































