Wed, Nov 11, 2026
32 C
Dubai

വാക്‌സിൻ വിതരണം; മൂന്നാം ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്ക് ലഭ്യമാകും

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന്റെ അടുത്ത ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്കും വാക്‌സിൻ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്‌സിൻ വിതരണം ചെയ്‌തത്‌. രണ്ടാം ഘട്ടത്തിൽ 60...

ബിജെപിയിൽ ചേർന്നതിന് പിന്നാലെ മിഥുൻ ചക്രബർത്തിക്ക് വൈ പ്‌ളസ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡെൽഹി: ബിജെപിയിൽ ചേർന്നതിന് പിന്നാലെ ബോളിവുഡ് താരം മിഥുൻ ചക്രബർത്തിക്ക് വൈ പ്‌ളസ് വിഐപി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം. സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനാണ് സംരക്ഷണ ചുമതല. മിഥുൻ ചക്രബർത്തിയുടെ വസതിയിലും പരിസരത്തും സുരക്ഷാ...

കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കില്ല; കേരളാ കോൺഗ്രസ് വിട്ട് നൽകിയാൽ ഏറ്റെടുക്കും

കോഴിക്കോട്: കേരളാ കോൺഗ്രസിന് നൽകിയ കുറ്റ്യാടി സീറ്റ് സിപിഐഎം തിരികെ ചോദിക്കില്ല. ജോസ് കെ മാണി വിട്ടുനല്‍കിയാല്‍ മാത്രം സീറ്റ് ഏറ്റെടുക്കുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ സിപിഐഎം പ്രാദേശിക ഘടകത്തിന്റെ പിന്തുണയില്ലാതെ കുറ്റ്യാടിയില്‍...

ഇന്ത്യ കോവിഡ്;​ രോഗികളുടെ എണ്ണത്തിൽ വൻ വർധന

ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും 20,000 കടന്നു. ഈ വർഷം​ മൂന്നാം തവണയാണ്​ കോവിഡ്​ രോഗികളുടെ എണ്ണം 20,000 കടക്കുന്നത്. ജനുവരി ആദ്യവാരമാണ്​ ഇതിന്​ മുമ്പ്​ കോവിഡ്​ രോഗികളുടെ...

യുപിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയി വിവാഹം കഴിച്ചു; യുവാവ് അറസ്‌റ്റിൽ

ലക്‌നൗ : പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി  വിവാഹം കഴിച്ച കേസിൽ ഉത്തർപ്രദേശിൽ യുവാവ് അറസ്‌റ്റിൽ. നിർബന്ധിത മതപരിവർത്തന നിരോധന നിയമം അനുസരിച്ചാണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്‌. ബീഹാറിലെ സമസ്‌തിപൂർ സ്വദേശിയായ തബാറക് ഖാൻ...

പാർട്ടി വിരുദ്ധ പ്രവർത്തനം; പിറവത്ത് എൽഡിഎഫ് സ്‌ഥാനാർഥിയെ സിപിഎം പുറത്താക്കി

കൊച്ചി: പിറവത്തെ എൽഡിഎഫ് സ്‌ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മൽസരിക്കുന്നത് പാർട്ടിയോട് പറയാതെയാണെന്ന് ഉഴവൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു. നിലവിൽ ഉഴവൂർ ബ്‌ളോക്ക്...

ജെസ്‌ന ജെയിംസ് തിരോധാനം; അന്വേഷണം സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ജസ്‌നയെ തട്ടിക്കൊണ്ട് പോയതാകാം എന്ന് സംശയമുള്ളതായി എഫ്‌ഐആറില്‍ പറയുന്നു. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി...

കയ്യേറ്റ ശ്രമം; മമതാ ബാനർജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്ക്

കൊൽക്കത്ത: ഇന്നലെ നടന്ന ആക്രമണത്തിൽ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന്​ ഡോക്​ടർമാർ. 48 മണിക്കൂർ കർശന നിരീക്ഷണത്തിലാണ് അവർ.​ സംഭവത്തിന്​ ശേഷം മമതാ ബാനർജിക്ക്​ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും...
- Advertisement -