സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുന്നു
ന്യൂഡെൽഹി: ഹത്രസ് സംഭവം റിപ്പോര്ട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി ജയിലില് അടച്ച സംഭവം അന്താരാഷ്ട്ര തലത്തില് ചര്ച്ചയാവുന്നു. ബിബിസിയാണ് സിദ്ദീഖ് കാപ്പന് സംഭവിച്ച നീതിനിഷേധത്തെ കുറിച്ച്...
കെപിസിസി അധ്യക്ഷസ്ഥാനം അടഞ്ഞ അധ്യായം; കെ സുധാകരന്
കണ്ണൂര്: താന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന ചര്ച്ച അടഞ്ഞ അധ്യായമാണെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ സുധാകരന്. കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില് മല്സരിക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സുധാകരന്റെ...
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് സതാംപ്ടണ് വേദിയാവും; ഗാംഗുലി
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ വേദി സതാംണിലേക്ക് മാറ്റിയതായി ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ മൽസരം ജൂൺ 18 മുതൽ 22 വരെ ലോർഡ്സിൽ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്....
കലങ്ങിമറിയുന്ന പൊന്നാനി; ഇടത്-വലത് സ്ഥാനാർഥി നിർണയം ബിജെപി ഉറ്റുനോക്കുന്നു
പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മൂന്ന് മുന്നണികളും സ്ഥാനാർഥി നിർണയ ചർച്ചകളുടെ തിരക്കിലാണ്. പലയിടത്തും പ്രാദേശിക വികാരങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധങ്ങളും പ്രകടനകളും അരങ്ങേറുന്നുണ്ട്.
എന്നാൽ വ്യക്തമായ രാഷ്ട്രീയ ബോധ്യവും മതേതര ചിന്തയും വച്ചുപുലർത്തുന്ന പൊന്നാനിയിൽ...
ധര്മ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി; ബൂത്തുതല പര്യടനം നാളെ മുതല്
കണ്ണൂര്: സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി. ഇന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും മണ്ഡലത്തിലെ പ്രമുഖർക്കൊപ്പമിരുന്ന് മാനിഫെസ്റ്റോ ചർച്ചയും പിണറായി നടത്തി. നാളെ മുതൽ ആറ് ദിവസം മണ്ഡലത്തിലാകെ പര്യടനവും മുഖ്യമന്ത്രി...
സ്വപ്നയുടെ രഹസ്യ മൊഴി പുറത്തായ സംഭവം; കസ്റ്റംസ് കമ്മീഷണർക്ക് എജിയുടെ നോട്ടീസ്
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്നാ സുരേഷിന്റെ രഹസ്യ മൊഴി പുറത്തുവന്ന സംഭവത്തിൽ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന് നോട്ടീസ് അയച്ച് അഡ്വക്കേറ്റ് ജനറൽ. കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന്...
ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തരുത്; ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ് : ആർത്തവത്തിന്റെ പേരിൽ സമൂഹത്തിൽ സ്ത്രീകളെ മാറ്റി നിർത്തുന്നതിനെതിരെ ഗുജറാത്ത് ഹൈക്കോടതി. ആരാധനാലയങ്ങളിലും, വിദ്യാലയങ്ങളിലും ഉൾപ്പടെ ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെയും പെൺകുട്ടികളെയും മാറ്റി നിർത്തുന്ന പ്രവണത ഒഴിവാക്കുന്നതിനായി ശക്തമായ നിയമങ്ങൾ കൊണ്ടുവരുമെന്ന...
സീറ്റ് തർക്കം; നടൻ വിജയ് കാന്തിന്റെ പാർട്ടി എൻഡിഎ സഖ്യം വിട്ടു
ചെന്നൈ: സീറ്റുകൾ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് തമിഴ്നാട്ടിൽ നടൻ വിജയ് കാന്തിന്റെ ഡിഎംഡികെ പാർട്ടി എൻഡിഎ സഖ്യം വിട്ടു. ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തത് കാരണമാണ് തീരുമാനമെന്ന് വിജയ് കാന്ത് അറിയിച്ചു. മൂന്ന് ഘട്ടമായി...







































