പെട്രോൾ, ഡീസൽ വില; ഒൻപതാം ദിവസവും മാറ്റമില്ല
ന്യൂഡെൽഹി: പെട്രോൾ, ഡീസൽ നിരക്കുകൾ തുടർച്ചയായ ഒൻപതാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഒരാഴ്ച മുൻപാണ് അവസാനമായി പെട്രോൾ വില ഉയർത്തിയത്.
രാജ്യ തലസ്ഥാനത്ത് എക്കാലത്തെയും...
ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം; നീതി ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിൽ; പ്രതിഷേധം
മിനിയാപൊളിസ്: യുഎസ് പോലീസ് അതിദാരുണമായി കൊലപ്പെടുത്തിയ കറുത്ത വർഗക്കാരൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതക കേസിൽ നീതി ആവശ്യപ്പെട്ട് മിനിയാപൊളിസ് നഗരത്തിൽ ഞായറാഴ്ച ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചു. ചുവന്ന റോസാപ്പൂക്കളിൽ പൊതിഞ്ഞ ഒരു ശവപ്പെട്ടിയും...
പാർലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
ന്യൂഡെൽഹി : രാജ്യത്ത് പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഇടയിലാണ് വീണ്ടും പാർലമെന്റ് ചേരുന്നത്. ഇന്ന് ചേരുന്ന സമ്മേളനത്തിൽ പൊതു-റെയിൽ ബജറ്റുകൾ പാസാക്കും....
മുഖ്യമന്ത്രി ഇന്ന് മുതൽ ധർമ്മടത്ത് പ്രചാരണത്തിന് ഇറങ്ങും
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തുടങ്ങുന്നു. ഇന്ന് മുതൽ ഈ മാസം 16 വരെയാണ് മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മുഖ്യമന്ത്രിക്ക് പാർട്ടി...
വനിതാ ദിനം; കർഷക സമരഭൂമിയിൽ ഇന്ന് മഹിളാ മഹാപഞ്ചായത്ത്
ന്യൂഡെൽഹി : കർഷക സമരം ശക്തമാകുന്ന ഡെൽഹി അതിർത്തികളിൽ വനിതാ ദിനമായ ഇന്ന് മഹിളാ മഹാപഞ്ചായത്തുകൾ ചേരും. ഇതിന്റെ ഭാഗമായി സിംഗു, ടിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച...
മുൻ കെപിസിസി സെക്രട്ടറി പന്തളം പ്രതാപൻ ബിജെപിയിൽ
പത്തനംതിട്ട: മുൻ കെപിസിസി സെക്രട്ടറിയും മുന് മന്ത്രി പന്തളം സുധാകരന്റെ സഹോദരനുമായ പന്തളം പ്രതാപൻ ബിജെപിയില് ചേർന്നു. അടൂരില് കോണ്ഗ്രസ് സ്ഥാനാര്ഥിയായി പരിഗണിക്കുന്നതിന് ഇടക്കാണ് പ്രതാപൻ മറുകണ്ടം ചാടിയത്. കോണ്ഗ്രസിന്റെ പരിഗണനാ ലിസ്റ്റിൽ...
കോവിഡ് കേസുകൾ ഉയരുന്നു; ഇ-പാസ് കർശനമാക്കാൻ തമിഴ്നാട്
ചെന്നൈ: കോവിഡ് കണക്കുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തമിഴ്നാട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇ-പാസുകൾ നിർബന്ധമാക്കും. പുതുച്ചേരി, കർണാടക, ആന്ധ്രാപ്രദേശ് എന്നിവ ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട്ടിൽ എത്തുന്നവർക്ക്...
അടിമാലിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
കുരിശുപാറ: അടിമാലി കുരിശുപാറയിൽ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുരിശുപാറ സ്വദേശി അറക്കൽ ഗോപിയെയാണ് ഞായറാഴ്ച രാവിലെയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിയുടെ മുഖത്തും തലയിലും മുറിപ്പാടുകൾ ഉണ്ടായിരുന്നു....







































