Wed, Nov 11, 2026
30 C
Dubai

രാജ്യത്ത് ഈസ്‌റ്റ് ഇന്ത്യാ കമ്പനി ഭരണം ആവര്‍ത്തിക്കുന്നു; അഖിലേഷ് യാദവ്

ലക്‌നൗ: ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ വീണ്ടും ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യാ കമ്പനി ഭരണം ആവര്‍ത്തിക്കുന്നു എന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഡെൽഹിയിലെ കര്‍ഷക പ്രക്ഷോഭം നൂറ് ദിവസം പിന്നിട്ട...

പ്രദർശന സമയത്തിൽ ഇളവ് നൽകി കോവിഡ് കോർ കമ്മിറ്റി; സെക്കൻഡ് ഷോ ഉടൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് തിയേറ്ററുകളിൽ ഏർപ്പെടുത്തിയിരുന്ന പ്രദർശനസമയ നിയന്ത്രണങ്ങൾക്ക് അയവ് നൽകാൻ കോവിഡ് കോർ കമ്മിറ്റി സർക്കാറിന് നിർദേശം നൽകി. ഇതോടെ സംസ്‌ഥാനത്ത് വീണ്ടും സെക്കൻഡ് ഷോകൾ പുനഃരാരംഭിക്കും. കോവിഡ്...

ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ വൻ സ്‌ഫോടനം; ഇരുപതോളം പേർ കൊല്ലപ്പെട്ടു

മലാബോ: ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ ഉണ്ടായ സ്ഫോടനത്തിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. നാനൂറിലധികം ആളുകൾക്ക് പരിക്കേറ്റു. അശ്രദ്ധമായി സൈനിക ബാരക്കിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പ്രസിഡണ്ട് ടിയോഡോറോ ഒബിയാങ്...

‘ഹർഷ’ നെയ്‌തെടുക്കുന്ന ‘ഐറാലൂം’; മലബാറിൽ നിന്ന് മാതൃകയാകുന്ന യുവസംരംഭക

പ്ളാസ്‌റ്റിക് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? ഇല്ലെന്നാവും ഭൂരിഭാഗം ആളുകളുടെയും മറുപടി. കാരണം, അത്രമേൽ പ്ളാസ്‌റ്റിക് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്‌ഥാനം നേടി കഴിഞ്ഞു. ഈ വാർത്ത...

തിരഞ്ഞെടുപ്പിൽ അവസരമില്ല; അസമിൽ ബിജെപി മന്ത്രി കോൺഗ്രസിൽ ചേർന്നു

ദിസ്‌പൂർ: അസം തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ബിജെപി മന്ത്രി സും റോങ്ക്‌ഹാങ്കാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസം ഖനന-വികസന മന്ത്രിയാണ് സും...

വനിതാദിനം; സർക്കാർ സർവീസിലെ സ്‌ത്രീകൾക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന

ഹൈദരാബാദ്: വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സർവീസിലെ വനിതകൾക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന. ഞായറാഴ്‌ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സർക്കാർ പുറത്തുവിട്ടത്. തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജനും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും...

സ്വിസ് ഓപ്പൺ; ഫൈനലിൽ കരോളിന മെരിനോട് ദയനീയ തോൽവി; സിന്ധു മടങ്ങി

ബാസൽ: സ്വിസ് ഓപ്പൺ ഫൈനലിന്റെ കലാശപ്പോരിൽ നിരാശയോടെ ഇന്ത്യയുടെ പിവി സിന്ധു മടങ്ങി. സ്‌പെയ്‌നിന്റെ കരോളിന മെരിനോട് രണ്ടു സെറ്റുകളിലും അടിയറവ് പറഞ്ഞാണ് സിന്ധു മറ്റൊരു ഫൈനലിൽ കൂടി തോൽവി ഏറ്റുവാങ്ങിയത്. മികച്ച...

‘പുതിയ കേരളം മോദിക്കൊപ്പം’; മുദ്രാവാക്യം പ്രഖ്യാപിച്ച് അമിത് ഷാ

തിരുവനന്തപുരം: ‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയ യാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ. ഒരവസരം തന്നാൽ കേരളത്തെ രാജ്യത്തെ ഒന്നാം നമ്പർ സംസ്‌ഥാനമാക്കുമെന്നും വിജയ യാത്രയുടെ സമാപന വേദിയിൽ...
- Advertisement -