Wed, Nov 11, 2026
30 C
Dubai

ബജറ്റ് സമ്മേളനം; രണ്ടാം സെഷന് തിങ്കളാഴ്‌ച തുടക്കം; ഡിജിറ്റൽ കറൻസി ബിൽ ഉൾപ്പടെ സഭയിൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം പുരോഗമിക്കവേ പാർലമെന്റിന്റെ ബജറ്റ് സമ്മേളത്തിന്റെ രണ്ടാം സെഷൻ തിങ്കളാഴ്‌ച ആരംഭിക്കും. വിവിധ നികുതി നിർദ്ദേശങ്ങൾ ഉൾക്കൊള്ളുള്ള ധനകാര്യ ബില്ലിനൊപ്പം 2021-22 വർഷത്തേക്കുള്ള ഗ്രാൻഡുകൾക്കായുള്ള വിവിധ സഭാ നടപടികൾ...

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനെ ശാസിച്ച് സിപിഐ

പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനെ ശാസിച്ച് സിപിഐ. പാർട്ടിയുമായി എംഎൽഎ ചേർന്ന് പോകുന്നില്ലെന്നാണ് വിമർശനം. പാലക്കാട് ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മുഹമ്മദ് മുഹ്സിന് എതിരെ വിമർശനം ഉയർന്നത്. പാലക്കാട് നിന്നുള്ള...

ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പ്രശസ്‌ത ബംഗാളി ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ആരംഭിക്കുന്നതിന് തൊട്ടു മുൻപായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പാർട്ടി പ്രവേശനം. പശ്‌ചിമ...

ഐപിഎൽ മൽസരക്രമമായി; ആദ്യ പോരാട്ടത്തിൽ മുംബൈക്ക് എതിരാളികളായി ആർസിബി

മുംബൈ: ഐപിഎൽ 14ആം സീസൺ ഇക്കുറി ഇന്ത്യയിൽ തന്നെ നടക്കും. സീസണിന്റെ മൽസരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഏപ്രിൽ 9നാണ് തുടക്കം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സും തമ്മിലാണ് ഉൽഘാടന പോരാട്ടം...

കാസർ​ഗോഡ് കെഎം ഷാജി വേണ്ട; മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റി

കാസർ​ഗോഡ്: കാസർ​ഗോഡ് മണ്ഡലത്തിൽ കെഎം ഷാജി വേണ്ടെന്ന നിലപാടുമായി മുസ്‌ലിം ലീഗ് കാസർ​ഗോഡ് മണ്ഡലം കമ്മറ്റി. ‌സ്‌ഥാനാര്‍ഥി നിര്‍ണയത്തിനായി മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി ഭാരവാഹികളുമായും ലീഗ് സ്‌ഥാനാര്‍ഥികള്‍ മൽസരിക്കുന്ന മണ്ഡലം കമ്മറ്റി...

കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് വേണ്ട; ജയസാധ്യത കുറവെന്ന് ലീഗ് ജില്ലാ കമ്മിറ്റി

കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ കളമശ്ശേരിയിൽ സ്‌ഥാനാർഥി ആക്കരുതെന്ന് ലീഗ് നേതാക്കൾ. ലീഗിന്റെ ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളാണ് ഇബ്രാഹിം കുഞ്ഞിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇബ്രാഹിം...

വിഴിഞ്ഞത്ത് 3 ശ്രീലങ്കൻ ബോട്ടുകൾ പിടിച്ചെടുത്തു; ലഹരികടത്തെന്ന് സംശയം

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ കോസ്‌റ്റ്ഗാർഡ് പിടിച്ചെടുത്തു. ലഹരിക്കടത്തെന്നാണ് സംശയം. ബോട്ടുകളിൽ പരിശോധന തുടരുകയാണ്. കഴിഞ്ഞദിവസം മുതൽ വിഴിഞ്ഞം മേഖലയിൽ കോസ്‌റ്റ്ഗാർഡ് പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടിയത്....

2021-22ൽ 150 കോടിയുടെ നിക്ഷേപം; 1000 സ്‌ക്രീനുകൾ ലക്ഷ്യമിട്ട് പിവിആർ ഗ്രൂപ്പ്

ന്യൂഡെൽഹി: അടുത്ത സാമ്പത്തിക വർഷം രാജ്യത്ത് 150 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി പ്രമുഖ സിനിമ മൾട്ടിപ്ളക്‌സ് കമ്പനിയായ പിവിആർ ഗ്രൂപ്പ്. അടുത്ത വർഷം മാത്രം 40 പുതിയ സ്‌ക്രീനുകളാണ് കമ്പനി രാജ്യത്തിന്റെ...
- Advertisement -