കേരളത്തെയും ബംഗാളിനെയും രക്ഷിക്കാൻ പാർട്ടി എന്തും ചെയ്യും; ബിജെപി മധ്യപ്രദേശ് പ്രസിഡണ്ട്
ഇൻഡോർ: കേരളത്തെയും പശ്ചിമ ബംഗാളിനെയും രക്ഷിക്കാൻ പാർട്ടി എന്തും ചെയ്യുമെന്ന് ബിജെപി മധ്യപ്രദേശ് പ്രസിഡണ്ട് വിഡി ശർമ. 75 വയസിന് മുകളിലുള്ള ആർക്കും സീറ്റ് നൽകരുതെന്ന ബിജെപിയുടെ നയത്തെക്കുറിച്ചും, അതേസമയം ഇ ശ്രീധരൻ...
പാലാരിവട്ടം പാലം; ഇന്ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും
കൊച്ചി : സംസ്ഥാനത്ത് പാലാരിവട്ടം പാലം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ഇന്ന് വൈകിട്ട് 4ന് ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയറാണു പാലം ഗതാഗതത്തിനു തുറന്നു നൽകുക. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം...
വിജയയാത്ര സമാപനം ഇന്ന്: അമിത് ഷാ വരുന്നു; ചില പ്രമുഖർകൂടി ഇന്ന് ബിജെപിയിലേക്ക്
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന ചിലപ്രമുഖർ കൂടി ഇന്ന് ബിജെപിയിലെത്തും എന്നാണ് ബിജെപിയുടെ ഉറച്ച പ്രതീക്ഷ. പ്രശസ്തനായ എഴുത്തുകാരൻ, ഒരു പ്രശസ്ത ഡോക്ടർ, ഒരു സംവിധായകൻ, ഒരു കവി, ഒരു യൂട്യൂബറും സഞ്ചാരിയുമായ...
മൂന്ന് ദിവസം നീണ്ട റെയ്ഡ് മൂന്ന് കാര്യങ്ങൾക്ക് വേണ്ടി; പ്രതികരിച്ച് തപ്സി പന്നു
ന്യൂഡെൽഹി : തന്റെ വസതിയിൽ നടന്ന മൂന്ന് ദിവസം നീണ്ട ആദായനികുതി വകുപ്പിന്റെ റെയ്ഡിനെതിരെ പ്രതികരിച്ച് ബോളിവുഡ് താരം തപ്സി പന്നു. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം വ്യക്തമാക്കിയത്. പ്രധാനമായും മൂന്ന് കാര്യങ്ങള്ക്ക്...
വിദ്വേഷ പ്രചാരണങ്ങളില് ജാഗ്രത കാണിക്കണം; യൂത്ത് കൗണ്സില് സമാപനത്തിൽ കാന്തപുരം
കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷം ജനിപ്പിച്ച് വര്ഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്ക്കെതിരെ കേരളം ജാഗ്രത കാണിക്കണമെന്ന് ഇന്ത്യന് ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര് മുസ്ലിയാര് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിനെ വിവേകത്തോടെ സമീപിക്കാന് രാഷ്ട്രീയ...
കോവിഡ് വ്യാപനം 8 സംസ്ഥാനങ്ങളിൽ രൂക്ഷം; നിർദേശങ്ങൾ നൽകി കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വീണ്ടും ഉയർച്ച തുടരുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ 8 സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. ശക്തമായ പ്രതിരോധ നടപടികള് സ്വീകരിക്കാനും വാക്സിനേഷന് വേഗത്തിലാക്കാനുമാണ് സംസ്ഥാനങ്ങൾക്ക്...
പാലാരിവട്ടം പാലം നാളെ തുറക്കും; കരാർ കമ്പനിയെ പ്രശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം നാളെ പൊതു ഗതാഗത്തിന് തുറന്ന് കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലത്തിന്റെ പുനർനിർമാണം വേഗത്തിൽ പൂർത്തിയാക്കിയ കരാർ കമ്പനി ഊരാളുങ്കൽ സൊസൈറ്റിയെയും മേൽനോട്ടം വഹിച്ച ഡിഎംആർസിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു....
തന്നെ സ്ഥാനാർഥിയാക്കാൻ ആർക്കും ചുമതല നൽകിയിട്ടില്ല; തോമസ് ഐസക്
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഐഎം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. തന്നെ മന്ത്രിയോ സ്ഥാനാർഥിയോ ആക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മൽസരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ...







































