ബംഗാൾ തിരഞ്ഞെടുപ്പ്; മമതക്ക് വെല്ലുവിളിയായി നന്ദിഗ്രാമില് മൽസരിക്കുന്നത് സുവേന്ദു അധികാരി
കൊല്ക്കത്ത: ബംഗാളിൽ ബിജെപി 57 സീറ്റിലെ സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമതാ ബാനര്ജിക്കെതിരെ നന്ദിഗ്രാമിൽ മൽസരിക്കുന്നത് ബിജെപിയുടെ സുവേന്ദു അധികാരിയാണ്. നന്ദിഗ്രാമിലെ ഭൂസമരകാലത്ത് മമതയുടെ വലംകൈയും വിശ്വസ്തനുമായിരുന്നു സുവേന്ദു അധികാരിയുടെ സിറ്റിങ് സീറ്റാണ്...
സ്ഥാനാർഥി പട്ടികയിൽ അതൃപ്തി; 3 തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൂടി ബിജെപിയിൽ
ന്യൂഡെൽഹി : നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പശ്ചിമബംഗാളിൽ വീണ്ടും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. തൃണമൂൽ കോൺഗ്രസിൽ നിന്നും 3 നേതാക്കൾ കൂടിയാണ് ബിജെപിയിൽ ചേർന്നത്. മമത ബാനര്ജിയുടെ വിശ്വസ്തനായിരുന്ന മുന് എംപി ദിനേശ്...
പുതുമയോടെ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക; വനിതകൾക്കും യുവാക്കൾക്കും മികച്ച പ്രാതിനിധ്യം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടികയിൽ പുതുമ നിലനിർത്തി കോൺഗ്രസ്. 60 ശതമാനം സ്ഥാനാർഥികളും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് കെപിസിസി സ്ക്രീനിങ് കമ്മിറ്റി വ്യക്തമാക്കി. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കമ്മിറ്റി അറിയിച്ചു.
എഐസിസി...
അന്താരാഷ്ട്ര വനിതാ ദിനത്തിൽ പോലീസ് സ്റ്റേഷൻ ചുമതല വനിതാ ഓഫീസർക്ക്
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില് സ്റ്റേഷന് ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്മാര് വഹിക്കും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേരളാ പോലീസ് നടത്തി വരുന്ന പ്രവര്ത്തനങ്ങളുടെ...
മംഗലാപുരം-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ; മാർച്ച് 12 വരെ
തിരുവനന്തപുരം : മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കും, തിരിച്ചും സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് മുതൽ മാർച്ച് 12ആം തീയതി വരെയായിരിക്കും സ്പെഷ്യൽ...
ചികിൽസക്ക് പണമില്ല; പുഴുവരിച്ച് കിടന്ന മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
പ്രയാഗ്രാജ്: യുപിയിൽ തുടർ ചികിൽസക്ക് പണമില്ലാത്ത കാരണം മൂന്നുവയസുകാരി ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ കുട്ടിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ദേശീയ ശിശു അവകാശ സംഘടന രംഗത്തെത്തി....
നൂറാം ദിനം; രാജ്യവ്യാപകമായി കരിദിനം ആചരിച്ച് കര്ഷകര്
ഡെൽഹി: നൂറാം ദിനത്തിലേക്ക് കടന്ന കര്ഷക സമരത്തില് രാജ്യവ്യാപകമായി കര്ഷകര് ഇന്ന് കരിദിനം ആചരിച്ചു. ഡല്ഹി അതിര്ത്തിയോട് ചേര്ന്നുള്ള കെഎംപി എക്സ്പ്രസ് വേ കര്ഷകര് അഞ്ച് മണിക്കൂര് ഉപരോധിച്ചു.
രാവിലെ 11 മണിക്ക് ആരംഭിച്ച...
ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണം; സിപിഎമ്മിനെതിരെ മുല്ലപ്പള്ളി
തിരുവനന്തപുരം: ഐഫോൺ വിവാദത്തിലൂടെ പുറത്തുവരുന്നത് സിപിഎം നേതൃത്വത്തിന്റെ മൂല്യത്തകർച്ചയുടെ പ്രതിഫലനമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്യൂണിസ്റ്റ് ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണമാണെന്നും സ്വർണം, ഡോളർ, ഐ ഫോൺ എന്നിവയൊക്കെ ഇന്ന്...







































