Wed, Nov 11, 2026
30 C
Dubai

തിരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജന്‍സികള്‍ സ്വമേധയാ എറ്റെടുത്തിരിക്കുന്നു; പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളുടെ നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും കിഫ്ബിക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ എറ്റെടുത്തിരിക്കുക ആണ്...

സ്വിസ് ഓപ്പൺ ടൂർണമെന്റ്; പിവി സിന്ധു ഫൈനലിൽ

ബാസൽ: സ്വിസ് ഓപ്പൺ വനിതാ വിഭാഗം ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഫൈനലിലെത്തി ഇന്ത്യൻ താരം പിവി സിന്ധു. സെമി ഫൈനലിൽ ഡെൻമാർക്കിന്റെ മിയ ബ്‌ളിച്ച്‌ഫെൽഡിനെ കീഴടക്കിയാണ് സിന്ധു ഫൈനലിൽ ഇടം നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് താരം...

സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ല; പിജെ ആർമിയെ തള്ളി ജയരാജന്‍

കണ്ണൂര്‍: തന്റെ സ്‌ഥാനാര്‍ഥിത്വത്തെ കുറിച്ച് നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും അതിനെ സ്വാധീനിക്കാന്‍ വെളിയിലുള്ള ആര്‍ക്കും സാധ്യമാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍...

ഐസക്കിനെയും സുധാകരനെയും മൽസരിപ്പിക്കില്ല; തീരുമാനത്തിൽ മാറ്റമില്ലെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: തോമസ് ഐസക്കിനെയും ജി സുധാകരനെയും മൽസരിപ്പിക്കണമെന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആവശ്യവും തള്ളി. ഒരു ജില്ലക്കായി മാത്രം ഇളവ് നൽകാൻ സാധിക്കില്ലെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എ...

പോസിറ്റിവിറ്റി 4.52, രോഗമുക്‌തി 3517, രോഗബാധ 2791

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 66,103 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 61,764 ആണ്. ഇതിൽ രോഗബാധ 2791 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3517 ഉമാണ്....

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവർ 1.94 കോടിയോളം പേര്‍; ഇന്നലെ മാത്രം 15 ലക്ഷം പേര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് നിലവില്‍ 1.94 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാര്‍ച്ച് അഞ്ചിന് രാജ്യത്ത് 15 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചെന്നും ഇതുവരെ നടത്തിയ ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍...

ശ്വാസതടസം; പ്രഗ്യ സിംഗ് ഠാക്കൂറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡെൽഹി: ഭോപാൽ എംപി പ്രഗ്യ സിംഗ് ഠാക്കൂറിനെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് എംപിയെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രഗ്യയുടെ ആരോഗ്യസ്‌ഥിതി മോശമായിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം...

അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ രാജിക്കൊരുങ്ങുന്നു; അനുനയിപ്പിക്കാന്‍ പ്രിയങ്ക

ന്യൂഡെല്‍ഹി: അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപിതിയെ തുടര്‍ന്ന് അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്‌മിത ദേവ് രാജിക്കൊരുങ്ങുന്നു. സുഷ്‌മിതയെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി നേരിട്ട് ശ്രമങ്ങൾ നടത്തും എന്നാണ് റിപ്പോർട്. സുഷ്‌മിതയുമായി നേരിട്ട് സംസാരിച്ച്...
- Advertisement -