Wed, Nov 11, 2026
30 C
Dubai

അമ്പലപ്പുഴയിൽ ജി സുധാകരനെ അനുകൂലിച്ച് പോസ്‌റ്ററുകൾ

ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി സുധാകരനെ അനുകൂലിച്ച് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പുതിയ സ്‌ഥാനാർഥി എച്ച് സലാം എസ്‌ഡിപിഐക്കാരൻ ആണെന്നും പോസ്‌റ്ററില്‍ ആരോപണമുണ്ട്. സുധാകരന്‍ മാറിയാല്‍ മണ്ഡലത്തില്‍ തോല്‍വിയുണ്ടാകുമെന്നും പോസ്‌റ്ററില്‍ പരാമര്‍ശമുണ്ട്. ജി സുധാകരന് സീറ്റ്...

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന്; മാർച്ച് 24 വരെ അപേക്ഷിക്കാം

ന്യൂഡെൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന് നടക്കും. മാർച്ച് 24 വരെ പരീക്ഷക്കായി അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര...

ഐഫോൺ വിനയായി; കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അടുത്ത ആഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച്...

ലഡാക്കിൽ നേരിയ ഭൂചലനം

ശ്രീനഗർ: ലഡാക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 5.11നാണ് റിക്‌ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തിന്റെ ഉറവിടം വ്യക്‌തമായിട്ടില്ല. രണ്ടാഴ്‌ചക്കിടെ പ്രദേശത്തുണ്ടായ മൂന്നാമത്തെ...

ബംഗാളിൽ ബോംബേറ്; 6 ബിജെപി പ്രവർത്തകർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ ബോംബേറ്. ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്‌ച രാത്രിയായിരുന്നു ആക്രമണം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിന്...

ഡോളർ കടത്ത് കേസ്; വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ കസ്‌റ്റംസ്‌

കൊച്ചി: ഡോളർ കടത്ത് കേസിൽ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്‌റ്റംസ്‌. മുൻ യുഎഇ കോൺസിൽ അറ്റാഷെ റാഷിദ് ഹാഫിസ്, കോൺസുൽ ജനറൽ ജമാൻ അൽ സബി, ഫിനാൻസ് വിഭാഗം തലവൻ ഗാലിദ്...

തസ്‌തികകൾ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; സ്‌ഥാനക്കയറ്റത്തിനും നിയന്ത്രണം

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 4544 തസ്‌തികകൾ ഇല്ലാതാക്കി. തസ്‌തിക പുനർനിർണയത്തിന്റെ ഭാഗമായാണ് അടുത്ത അഞ്ച് വർഷത്തേക്ക് പിഎസ്‌സി നിയമനസാധ്യത പൂർണമായും അടച്ച് തസ്‌തികകൾ കുറച്ചത്. അധികമുള്ള ജീവനക്കാരുടെ വിരമിക്കൽ ഒഴിവിൽ നിയമനമുണ്ടാകില്ല. ഉന്നത ഉദ്യോഗസ്‌ഥരടക്കം...

സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനം

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു മാസം മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ സൗദി അറേബ്യയുടെ തീരുമാനം. ഞായറാഴ്‌ച മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ പരിപാടികളും സിനിമാ...
- Advertisement -