ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തം; 9 പേർക്ക് വധശിക്ഷ, 4 പേർക്ക് ജീവപര്യന്തം
ന്യൂഡെൽഹി : ബിഹാറിലെ ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തത്തിൽ 9 പ്രതികൾക്ക് വധശിക്ഷ വിധിച്ചു. കൂടാതെ മറ്റ് നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജീവപര്യന്തം ശിക്ഷ വിധിച്ച...
വിജു എബ്രഹാം ഉൾപ്പടെ 3 പേരെ കേരളാ ഹൈക്കോടതി ജഡ്ജിമാരാക്കണം; ശുപാർശ വീണ്ടും
ന്യൂഡെൽഹി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സിപി, കെകെ പോൾ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ശുപാർശ ചെയ്യാൻ തീരുമാനം. കഴിഞ്ഞ ദിവസം ഡെൽഹിയിൽ ചേർന്ന കൊളീജിയം...
കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ; കൊയിലാണ്ടിയിൽ സതീദേവി; സിപിഎം സാധ്യതാ പട്ടിക
ബേപ്പൂർ: കോഴിക്കോട് നോർത്തിൽ ഇടത് സ്ഥാനാർഥിയായി തോട്ടത്തിൽ രവീന്ദ്രൻ മൽസരിച്ചേക്കുമെന്ന് റിപ്പോർട്. സംവിധായകൻ രഞ്ജിത് ഉൾപ്പടെയുള്ളവരുടെ പേരുകൾ നോർത്തിൽ ഉയർന്നെങ്കിലും മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ പേരാണ് ഒടുവിൽ സാധ്യതാ പട്ടികയിൽ ഇടം...
പോസിറ്റിവിറ്റി 4.2, രോഗമുക്തി 3638, രോഗബാധ 2776
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,041 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 66,103 പരിശോധന ആണ്. ഇതിൽ രോഗബാധ 2776 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 3638...
1000 റൺ തികക്കുന്ന ആദ്യ ഓപ്പണർ; പുതിയ നേട്ടം കുറിച്ച് ഹിറ്റ്മാൻ
മുംബൈ: ഹിറ്റ്മാൻ രോഹിത് ശർമയുടെ കിരീടത്തിൽ പുതിയ പൊൻതൂവൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് തികക്കുന്ന ആദ്യ ഓപ്പണറായി മാറിയിരിക്കുകയാണ് താരം. ഇംഗ്ളണ്ടിനെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 49 റൺസ്...
സമൂഹ മാദ്ധ്യമങ്ങളെയും ഒടിടികളെയും നിയന്ത്രിക്കാൻ കടുത്ത നിയമനിർമാണം വേണം; സുപ്രീംകോടതി
ന്യൂഡെൽഹി : രാജ്യത്ത് സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിനും, ഒടിടി പ്ളാറ്റ്ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും കടുത്ത നിയമനിർമാണം ആവശ്യമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഇതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾക്ക് മൂർച്ച പോരെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു....
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ളാന്റിന് തീ പിടിച്ചു
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ വൻ തീപിടുത്തം. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർ ഫോഴ്സിന്റെ പതിനൊന്ന് യൂണിറ്റ് സംഭവ സ്ഥലതെറ്റി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കാറ്റും ചൂടും...
കസ്റ്റംസ് ഓഫീസുകളിലേക്ക് ശനിയാഴ്ച എൽഡിഎഫ് മാർച്ച്
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ കസ്റ്റംസ് കൊടുത്ത സത്യവാങ്മൂലത്തിന് എതിരെ പ്രതിരോധവുമായി എൽഡിഎഫ്. കസ്റ്റംസ് നീക്കത്തിന് എതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എൽഡിഎഫ്...







































