ഷാജി കൈലാസിന്റെ ‘കടുവ’യാകാൻ പൃഥ്വി; ഷൂട്ടിംഗ് മാർച്ച് അവസാനം തുടങ്ങും
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. പാല, കോട്ടയം, മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്. ഷാജി കൈലാസിന്റെ...
മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക ഒരാഴ്ചക്കകം; കുഞ്ഞാലിക്കുട്ടി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക ഒരാഴ്ചക്കകം പൂർത്തിയാകുമെന്ന് പാര്ട്ടി ദേശീയ ജനറല് സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില് അന്തിമ തീരുമാനമെടുക്കും എന്നും...
മാന്നാറില് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാള് കൂടി അറസ്റ്റില്
ആലപ്പുഴ: മാന്നാറില് യുവതിയെ തട്ടിക്കൊണ്ടു പോയ കേസില് ഒരാള് കൂടി അറസ്റ്റിലായി. ഗുണ്ടാ നേതാവ് കോട്ടയം സ്വദേശി ഷംസ് ആണ് പോലീസിന്റെ പിടിയിലായത്. ബിന്ദുവിനെ തട്ടിക്കൊണ്ടു പോകാന് സ്വര്ണക്കടത്ത് സംഘം ഷംസിന്റെ സംഘത്തിനാണ്...
കർഷക പ്രക്ഷോഭത്തിലെ ‘സ്ത്രീ കരുത്തിന്’ ടൈം മാഗസിന്റെ ആദരം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും മാസങ്ങളായി സമരം ഇരിക്കുകയും ചെയ്യുന്ന സ്ത്രീകളെ ആദരിച്ച് ടൈം മാഗസിൻ. കർഷക പ്രക്ഷോഭത്തിൽ...
30 മിനുട്ട് സൗജന്യം; റെയിൽവേ സ്റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനത്തിന് തുടക്കമായി
ചെന്നൈ: റെയിൽവേ സ്റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിക്ക് റെയിൽടെൽ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ രാജ്യത്തെ 4,000 റെയിൽവേ സ്റ്റേഷനുകളിലാണ് പ്രീപെയ്ഡ് സേവനം ലഭിക്കുക. നിലവിൽ 5,950 റെയിൽവേ സ്റ്റേഷനുകളിൽ റെയിൽടെൽ സൗജന്യ...
ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി
പത്തനംതിട്ട: ബിലീവേഴ്സ് ചർച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്ര ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ കെപി യോഹന്നാൻ ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയതടക്കമുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ...
പട്ടാമ്പി സീറ്റ്; മുഹമ്മദ് മുഹ്സിനെ മാറ്റണമെന്ന് ആവശ്യം; സിപിഐയിൽ ഭിന്നത
പാലക്കാട്: ജില്ലയിലെ പട്ടാമ്പി സീറ്റിനെ ചൊല്ലി സിപിഐയിൽ ഭിന്നത. മണ്ഡലത്തിലെ നിലവിലെ എംഎൽഎയായ മുഹമ്മദ് മുഹ്സിനെ മാറ്റണമെന്നും പകരം ഒകെ സെയ്തലവിയെ സ്ഥാനാർഥിയായി പരിഗണിക്കണം എന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
സിപിഐ പാലക്കാട് ജില്ലാ...
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കിയില്ല; ഹരജി ആറാഴ്ചക്ക് ശേഷം പരിഗണിക്കും
ന്യൂഡെൽഹി: സ്വര്ണക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച ഹരജി ആറാഴ്ചക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും. അതുവരെ ശിവശങ്കറിന് ജാമ്യത്തിൽ തുടരാം. ശിവശങ്കറിനെ...







































