Thu, Nov 12, 2026
30 C
Dubai

ജംഇയ്യതുല്‍ മുദര്‍രിസീന്‍ അംഗത്വ ക്യാംപയിൻ ആരംഭിച്ചു

മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ മുദര്‍രിസീന്‍ സംസ്‌ഥാന കമ്മിറ്റി ആചരിക്കുന്ന അംഗത്വ ക്യാംപയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉൽഘാടനം, സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി...

കോവിഡ് വാക്‌സിനേഷന്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ വാക്‌സിന്‍ വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റു അസുഖമുള്ളവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കി...

സംസ്‌ഥാനത്ത് ചൂട് ഉയരുന്നു, തൊഴിൽ സമയം ക്രമീകരിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിനം ചൂട് ഉയരുന്ന സാഹചര്യത്തിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം...

ലക്ഷദ്വീപ്: കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം; എസ്‌വൈഎസ്‌

മലപ്പുറം: സാംസ്‌കാരിക ധാര്‍മിക തലങ്ങളില്‍ വ്യത്യസ്‌തത നിലനിറുത്തുകയും അതുല്യപൈതൃക സമ്പത്ത് കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന നാടാണ് ലക്ഷദ്വീപ്. അതിന്റെ തനതായ അസ്‌തിത്വം നഷ്‌ടപ്പെടുത്തുന്ന വിധമുള്ള തീരുമാനങ്ങൾ അപകടം പിടിച്ചതാണ്. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ പുതിയ...

ഇഡിയെ അണിനിരത്തി സംസ്‌ഥാന സർക്കാരിനെ ആക്രമിക്കാൻ നീക്കം; മുഖ്യമന്ത്രി

തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിനെ അണിനിരത്തി സംസ്‌ഥാന സർക്കാരിനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരായ ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട്...

മെയ് 3ന് ബംഗാളിന് ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും; തേജസ്വി സൂര്യ

കൊൽക്കത്ത: മെയ് മൂന്നിന് പശ്‌ചിമ ബംഗാളിന് ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. നിലവിൽ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിൽ 294 സീറ്റുകളിൽ 200 സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും...

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം, പ്രളയവും ഭൂചലനവും അതിജീവിക്കും; കേന്ദ്ര ജല കമ്മീഷൻ

ന്യൂഡെൽഹി : മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീംകോടതിയിൽ വ്യക്‌തമാക്കി കേന്ദ്ര ജല കമ്മീഷൻ. പ്രളയവും, ഭൂചലനവും അതിജീവിക്കാൻ മുല്ലപ്പെരിയാർ അണക്കെട്ടിന് ശേഷിയുണ്ടെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. കൂടാതെ മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ട്...

പോസിറ്റിവിറ്റി 4.15, രോഗമുക്‌തി 4156, രോഗബാധ 2616

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 59,646 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 63,041 പരിശോധന ആണ്. ഇതിൽ രോഗബാധ 2616 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4156...
- Advertisement -