Thu, Nov 12, 2026
30 C
Dubai

ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി മെട്രോമാൻ ഇ ശ്രീധരൻ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകും. ബിജെപിയുടെ വിജയയാത്രക്കിടെ തിരുവല്ലയിൽ വച്ച് കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. സ്‌ഥാനാർഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പേ...

എകെ ശശീന്ദ്രന്റെ സ്‌ഥാനാർഥിത്വം; എൻസിപി യോഗത്തിൽ ബഹളം

കോഴിക്കോട്: സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ചേർന്ന എന്‍സിപി കോഴിക്കോട് ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയ്യാങ്കളിയും. എകെ ശശീന്ദ്രന്റെ സ്‌ഥാനാർഥിത്വത്തെ ചൊല്ലിയാണ് ബഹളമുണ്ടായത്. എകെ ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന് പാർട്ടിയിലെ ഒരു...

‘ഭാരത്​ മാതാ കീ ജയ്​’ വിളിച്ചാൽ രാജ്യ സ്‌നേഹമാവില്ല; ശിവസേന

മുംബൈ: 'ഭാരത്​ മാതാ കീ ജയ്​' വിളിച്ചതുകൊണ്ട് മാത്രം രാജ്യസ്‌നേഹം ഉണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്​ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ്​ താക്കറെ. ഗവർണർ ഭഗത്​ സിംഗ്​ കോഷ്യാരിയുടെ നിയമസഭാ പ്രസംഗത്തിന്​ നന്ദി പറയവെയാണ്​ ആർഎസ്എസിന്റെയും...

രണ്ടില ജോസിന് നൽകരുത്; ജോസഫ് വിഭാഗം സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: കേരള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ പിജെ ജോസഫ് സുപ്രീം കോടതിയിലേക്ക്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം...

താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: സംസ്‌ഥാന സര്‍ക്കാരിന്റെ താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്‍കിയ ഹരജിയിലാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടമാണ് പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായത്. ജസ്‌റ്റിസ് ദേവന്‍...

ബാങ്കിന്റെ പേരില്‍ വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍; യുവാവിന് അഞ്ചുലക്ഷം നഷ്‌ടമായി

കണ്ണൂർ: ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍ വഴി യുവാവിന് അഞ്ചുലക്ഷം രൂപ നഷ്‌ടപ്പെട്ടു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ പരിയാരം സ്വദേശി മഷ്ഹൂക്കിനാണ് പണം നഷ്‌ടമായത്‌. ഗൂഗിളില്‍ സെർച്ച് ചെയ്‌തപ്പോൾ...

താജ്‌മഹലിന് ബോംബ് ഭീഷണി; സന്ദർശകരെ ഒഴിപ്പിച്ചു

ആഗ്ര: രാജ്യത്തിന്റെ പൈതൃക സ്‌മാരകമായ താജ്‌മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ താജ്‌മഹൽ അടച്ച് ആളുകളെ ഒഴിപ്പിച്ചു. തുടർന്ന് അതീവ ജാഗ്രതാ നിർദേശമാണ് മേഖലയിൽ പുറപ്പെടുവിച്ചത്. ഇന്ന്...

സ്വര്‍ണക്കടത്ത് കേസ്; യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പൂര്‍ണമായും വഴിമുട്ടി നില്‍ക്കെ പുതിയ നീക്കവുമായി എന്‍ഐഎ. യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ്...
- Advertisement -