Thu, Nov 12, 2026
30 C
Dubai

ഇൻകം ടാക്‌സ്‌ റെയ്‌ഡ്; അനുരാഗ് കശ്യപിനെയും താപ്‍സിയെയും പൂനെയിൽ ചോദ്യം ചെയ്യുന്നു

ന്യൂഡെൽഹി: സംവിധായകൻ അനുരാഗ് കശ്യപിനെയും താപ്‍സി പന്നുവിനെയും ഇൻകം ടാക്‌സ്‌ പൂനെയിൽ ചോദ്യം ചെയ്യുന്നു. നികുതി വെട്ടിപ്പ് ആരോപിച്ച് ഇന്ന് ഇരുവരുടെയും വീടുകളിലും സ്‌ഥാപനങ്ങളിലും ഇൻകം ടാക്‌സ്‌ ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയിരുന്നു. ഇതിന്...

കൊവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം; 81 ശതമാനം ഫലപ്രാപ്‌തിയെന്ന് റിപ്പോർട്

ന്യൂഡെൽഹി : രാജ്യത്ത് ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണഫലം പുറത്തുവന്നു. 81 ശതമാനം ഫലപ്രാപ്‌തി കൊവാക്‌സിന് ഉണ്ടെന്നാണ് റിപ്പോർടുകൾ വ്യക്‌തമാക്കുന്നത്‌. 25,800 ആളുകളിലാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ...

ഭീമ കൊറേഗാവ്; ഗൗതം നവലഖയുടെ ഹരജിയിൽ എൻഐക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: ഭീമ കൊറേഗാവ് കേസിൽ ആക്‌ടിവിസ്‌റ്റ് ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എൻഐഎക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഈ മാസം 15ന് മുൻപ് നിലപാട് അറിയിക്കണമെന്നാണ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം....

കരമനയാറ്റിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു; 2 പേർ മരിച്ചു

തിരുവനന്തപുരം : കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് സൗമ്യ ഭവനിൽ നികേഷിന്റെ മകൻ സൂര്യ, വെളിയന്നൂർ അഞ്ചനയിൽ ഉണ്ണിക്കൃഷ്‌ണന്‍റെ മകൻ അക്ഷയ് കൃഷ്‌ണ എന്നിവരാണ് മരിച്ചത്. മരിച്ച...

‘നാട് നന്നാകാൻ യുഡിഎഫ്’; തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി യുഡിഎഫ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാചകം പുറത്തിറക്കി. 'നാട് നന്നാകാൻ യുഡിഎഫ്' എന്നാണ് ഇത്തവണത്തെ യുഡിഎഫ് പ്രചാരണ വാചകം. നിലവിൽ എല്ലാ മേഖലകളും തകർന്ന...

ശോഭാ സുരേന്ദ്രൻ ഇല്ല; ബിജെപി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബിജെപിയുടെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ അനുമതിയോടെ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി അറിയിച്ചു. സംസ്‌ഥാന...

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംതൃപ്‌തർ; ജോസ് കെ മാണി

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചയിൽ സംതൃപ്‌തരാണെന്ന് വ്യക്‌തമാക്കി ജോസ് കെ മാണി. സീറ്റ് നിർണയത്തിന് ഒരു ഘട്ട ചർച്ച കൂടി വേണ്ടിവരുമെന്നും, നിലവിലെ ചർച്ചയിൽ തൃപ്‌തരാണെന്നും അദ്ദേഹം...

പോസിറ്റിവിറ്റി 4.64, രോഗമുക്‌തി 4031, രോഗബാധ 2765

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 68,094 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 59,646 പരിശോധന ആണ്. ഇതിൽ രോഗബാധ 2765 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4031 ഉമാണ്....
- Advertisement -