Thu, Nov 12, 2026
30 C
Dubai

നിലമ്പൂരിൽ പിവി അൻവർ; മന്ത്രി കെടി ജലീൽ വീണ്ടും രംഗത്ത്

മലപ്പുറം: നിലമ്പൂരിൽ പിവി അൻവർ വീണ്ടും എൽഡിഎഫ് സ്‌ഥാനാർഥിയാകും. പൊന്നാനിയിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ മൽസരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിഎം സിദ്ദീഖിന്റെ പേരും പരിഗണനയിലുണ്ട്. മന്ത്രി കെടി ജലീൽ തവനൂരിൽ വീണ്ടും മൽസര...

പൗരത്വ നിയമത്തിനെതിരെ പുതിയ നിയമം കൊണ്ടുവരും; പ്രിയങ്ക ഗാന്ധി

ഗുവാഹത്തി: അസമില്‍ അധികാരം ലഭിച്ചാൽ പൗരത്വ നിയമം അസാധുവാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പൗരത്വ നിയമം അസാധുവാക്കാൻ പുതിയ നിയമം കൊണ്ടുവരും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസം സന്ദർശിക്കാനെത്തിയ പ്രിയങ്കാ...

കിഫ്ബിക്കെതിരെ ഇഡി കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സിഇഒക്ക് നോട്ടീസ്

തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്‌ട് ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശപണം സ്വീകരിച്ചുവെന്നാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കേസിന്റെ ഭാഗമായി...

ഹജ്‌ജ് തീർഥാടകർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമാക്കും; സൗദി ആരോഗ്യമന്ത്രി

റിയാദ്: ഹജ്‌ജ് ചെയ്യാനെത്തുന്ന തീർഥാടകർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നിര്ബന്ധമാക്കുമെന്ന് സൗദി ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു. ഹജ്‌ജ് സീസണിന് മുന്നോടിയായി മക്കയിലും മദീനയിലും ആരോഗ്യ രംഗത്ത് ആവശ്യമായ ജീവനക്കാരെ അധികൃതർ...

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മികച്ച വിജയം

ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ​ ബിജെപിക്ക് മികച്ച വിജയം. തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത്...

ഇന്ത്യയിലെ പ്രവർത്തനം വിലക്കണമെന്ന് ആവശ്യം; ആമസോണിന് പുതിയ വെല്ലുവിളി

ന്യൂഡെൽഹി: ഇ-കൊമേഴ്‌സ് ഭീമൻ ആമസോണിന്റെ കച്ചവട രീതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മൊബൈൽ റീടെയ്‌ലേഴ്‌സ് അസോസിയേഷൻ രംഗത്ത്. രാജ്യത്തെ 15,000ത്തോളം വരുന്ന മൊബൈൽ കടകളുടെ ഉടമകളാണ് ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്....

അസമിൽ തൊഴിലാളികൾക്ക് ഒപ്പം തേയില നുള്ളി പ്രിയങ്ക ഗാന്ധി

ഗുവാഹത്തി : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസം സന്ദർശിച്ച് എഐസിസി ജനറൽ  സെക്രട്ടറി പ്രിയങ്ക ഗാന്ധി. തേയില തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കൊപ്പം പരമ്പരാഗതമായ രീതിയിൽ തേയില നുള്ളിയാണ് പ്രിയങ്ക അവർക്കൊപ്പം ചേർന്നത്. തേയില...

പോസിറ്റിവിറ്റി 4.31, രോഗമുക്‌തി 3512, രോഗബാധ 2938

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 45,995 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 68,094 പരിശോധന ആണ്. ഇതിൽ രോഗബാധ 2938 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3512...
- Advertisement -