കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സാധ്യത പട്ടിക; ബാലുശേരിയിൽ ധർമജൻ
കോഴിക്കോട് : സംസ്ഥാനത്ത് ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് സാധ്യത പട്ടികയായി. ഇതനുസരിച്ച് ബാലുശേരിയിൽ നടൻ ധർമജൻ ബോൾഗാട്ടി മൽസരിക്കും. കൂടാതെ കോഴിക്കോട് നോർത്തിൽ കെഎസ്യു പ്രസിഡണ്ട്...
കർഷകസമരം; ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് ക്ഷീര കർഷകരും
ലക്നൗ: പാല് വിതരണം നിർത്തിവച്ച് യുപിയിലെ ക്ഷീര കർഷകർ. കേന്ദ്രസര്ക്കാറിന്റെ കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രതിഷേധിക്കുന്ന കര്ഷകര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചാണ് നടപടി. കര്ഷക സഹോദരങ്ങള്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചാണ് പാല് വിതരണം നിര്ത്തിയതെന്നും തങ്ങള്ക്ക് കഴിയുന്ന...
ആറൻമുളയിൽ വീണാ ജോർജ്, കോന്നിയിൽ ജനീഷ് കുമാർ; സിപിഐഎം സാധ്യതാ പട്ടിക
ആറൻമുള: പത്തനംതിട്ടയിൽ സിപിഐഎം സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. ആറൻമുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും മൽസരിക്കും. ഇരുവർക്കും രണ്ടാമൂഴമാണ്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. അന്തിമ തീരുമാനം സംസ്ഥാന...
മാദ്ധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ വോട്ട്; നേരത്തെ അപേക്ഷ നൽകണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മാദ്ധ്യമ പ്രവർത്തകർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന, കമ്മീഷൻ അംഗീകരിച്ച മാദ്ധ്യമ പ്രവർത്തകർക്കാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്. പോസ്റ്റൽ വോട്ട്...
സർക്കാർ പ്രചാരണം; സ്വകാര്യ കമ്പനിയുമായി 1.53 കോടിയുടെ കരാർ; വിവാദമാക്കി പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടികളെ കുറിച്ചുള്ള സാമൂഹിക മാദ്ധ്യമ പ്രചാരണത്തിന് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയ ഉത്തരവ് വിവാദമാക്കി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന അതേദിവസം തന്നെയാണ് തിരക്കിട്ട് സർക്കാർ ഉത്തരവ്...
ആരോഗ്യമന്ത്രി കെകെ ശൈലജ വാക്സിന് സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്ന്ന പൗരന്മാരുടെ വാക്സിനേഷന്റെ രണ്ടാം ദിനത്തിൽ മന്ത്രിമാരായ കെകെ ശൈലജ, ഇ ചന്ദ്രശേഖരന്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവര് വാക്സിന് സ്വീകരിച്ചു.
ആരോഗ്യ മന്ത്രി കെകെ ശൈലജയും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും...
നിയമസഭാ തിരഞ്ഞെടുപ്പ്; കൊല്ലത്ത് മുകേഷിന് രണ്ടാമൂഴം
കൊട്ടാരക്കര: കൊല്ലത്ത് നടന് മുകേഷ് വീണ്ടും ഇടതുമുന്നണിക്ക് വേണ്ടി ജനവധി തേടും. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുകേഷിനെ വീണ്ടും രംഗത്തിറക്കാൻ തീരുമാനം ഉണ്ടായത്. അതേസമയം ഇത്തവണ മൽസരിക്കാന് സാധ്യതയുണ്ടെന്ന സൂചനകള് നല്കി സംവിധായകനും...
വാഹനം പൊളിക്കൽ നയം; തുറമുഖങ്ങളോട് ചേർന്ന് റീസൈക്കിളിംഗ് യൂണിറ്റുകൾ തുടങ്ങും
ന്യൂഡെൽഹി: വാഹനം പൊളിക്കല് നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള് സ്ഥാപിക്കാന് കേന്ദ്രസര്ക്കാര് നിര്ദേശം. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററില് അധികമാക്കാനാണ് നീക്കം. ശാസ്ത്രീയമായ പഠനങ്ങള് കൂടാതെയുള്ള തീരുമാനം പാരിസ്ഥിതിക...







































