Thu, Nov 12, 2026
30 C
Dubai

എറണാകുളത്ത് സിപിഐഎം പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടികയായി

എറണാകുളം: ജില്ലയിൽ സിപിഐഎം മൽസരിക്കുന്ന സീറ്റുകളില്‍ പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടികയായി. കൊച്ചിയില്‍ കെജെ മാക്‌സി, തൃപ്പൂണിത്തുറയില്‍ എം സ്വരാജ്, കോതമംഗലത്ത് ആന്റണി ജോണ്‍ എന്നിവർ മൽസര രംഗത്തുണ്ടാവും. എസ് ശര്‍മ ഒഴികെയുള്ള മൂന്ന്...

എഐഎഡിഎംകെ കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; തിരഞ്ഞെടുപ്പിൽ പത്തിലേറെ മണ്ഡലങ്ങളില്‍ മൽസരിക്കും

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളിലൊന്നായ എഐഎഡിഎംകെ (ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തിലേറെ മണ്ഡലങ്ങളില്‍ സ്‌ഥാനാര്‍ഥികളെ...

ഹത്രസിൽ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ച് കൊന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി. തിങ്കളാഴ്‌ച വൈകിട്ട് 4.30ഓടെ ആയിരുന്നു സംഭവം. 2018ൽ പീഡനക്കേസിൽ ജയിലിലായ പ്രതി ഗൗരവ് ശർമ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. പീഡനക്കേസ് പ്രതിയുടെ കുടുംബവും...

ഇന്ധനവില വർധന; എക്‌സൈസ് നികുതി വെട്ടിക്കുറക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ന്യൂഡെൽഹി: എക്‌സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വർധനവ് പിടിച്ചുനിർത്താൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുള്ള പുതിയ ഇടപെടൽ സംബന്ധിച്ച് റിപ്പോർട്...

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആരോഗ്യ മന്ത്രി ജനറൽ ആശുപത്രിയിലും ആയിരിക്കും കുത്തിവെപ്പ് എടുക്കുക. ഇതിനുവേണ്ട സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ...

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; വിജയ പ്രതീക്ഷയിൽ ബിജെപി

ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 81 മുനിസിപ്പാലിറ്റികൾ, 31 ജില്ലാ പഞ്ചായത്തുകൾ, 231 താലൂക്ക് പഞ്ചായത്തുകൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അടുത്ത വർഷം...

ലോകത്ത് 2.81 ലക്ഷം പുതിയ കോവിഡ് കേസുകൾ; അമേരിക്കയില്‍ രോഗവ്യാപനം രൂക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.49 കോടി പിന്നിട്ടു. 2.81 ലക്ഷം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്‌തത്‌. രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം 9 കോടി പിന്നിട്ടപ്പോൾ 25.49 ലക്ഷം...

യുഡിഎഫിന്റെ തെക്കൻ മേഖലാ തീരദേശ ജാഥ ഇന്ന് തുടങ്ങും

തിരുവനന്തപുരം: യുഡിഎഫിന്റെ തെക്കന്‍ മേഖലാ തീരദേശ ജാഥക്ക് ഇന്ന് തുടക്കമാകും. ഷിബു ബേബി ജോണ്‍ നയിക്കുന്ന യാത്രയുടെ ഉൽഘാടനം വൈകീട്ട് അഞ്ചിന് വിഴിഞ്ഞം പൊഴിയൂരില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിർവഹിക്കും. നിയമസഭാ...
- Advertisement -