അമിത് ഷാ പറഞ്ഞത് കള്ളം; മാപ്പ് പറയണമെന്ന് വി നാരായണ സാമി
പുതുച്ചേരി: പ്രധാനമന്ത്രി പുതുച്ചേരിക്ക് നല്കിയ 15,000 കോടി രൂപയില്നിന്ന് ഒരു പങ്ക് മുഖ്യമന്ത്രി ഗാന്ധി കുടുംബത്തിന് നല്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന കള്ളമെന്ന് പുതുച്ചേരി മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ...
ബിജെപി എംപിമാരും എംഎൽഎമാരും വാക്സിൻ സ്വീകരിക്കണമെന്ന് നിർദേശം
ന്യൂഡെൽഹി:അർഹരായ എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും വാക്സിൻ സ്വീകരിക്കണമെന്ന് പാർട്ടി നിർദേശം. രാജ്യത്ത് കോവിഡ് വാക്സിനേഷൻ പ്രക്രിയ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ജനങ്ങൾക്ക് ഇടയിലെ ആശങ്കകൾ നീക്കുന്നതിനായി ജനപ്രതിനിധികളോട് വാക്സിനേഷന് വിധേയരാകാൻ...
വിജയ് ഹസാരെ ട്രോഫി; അടിച്ചൊതുക്കി കേരളം ക്വാർട്ടറിൽ
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. അഞ്ച് എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, മുംബൈ, സൗരാഷ്ട്ര എന്നിവർ ക്വാർട്ടറിൽ എത്തിയതിന് പിന്നാലെ മികച്ച...
അഞ്ചുതവണ മൽസരിച്ചവർ മാറി നിൽക്കണം; ടിഎന് പ്രതാപന് എംപി
ന്യൂഡെല്ഹി: തിരഞ്ഞെടുപ്പുകളിൽ അഞ്ചുതവണ തുടര്ച്ചയായി മൽസരിച്ച് വിജയിച്ചവർ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്ന് കോണ്ഗ്രസ് നേതാവ് ടിഎന് പ്രതാപന് എംപി. എന്നാൽ ഉമ്മൻ ചാണ്ടിയെ മൽസരിപ്പിക്കണമെന്നും എംപി പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ടിഎന്...
പോസിറ്റിവിറ്റി 4.21, രോഗമുക്തി 3475, രോഗബാധ 1938
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 62,769 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 45,995 പരിശോധന ആണ്. ഇതിൽ രോഗബാധ 1938 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 3475...
യുപിയിൽ 16കാരിയുടെ മൃതദേഹം പാടത്ത്; രോഷാകുലരായി നാട്ടുകാർ; പോലീസിന് നേരെ കല്ലേറ്
ലഖ്നൗ: ഉത്തർപ്രദേശിൽ ദാരുണ കൊലപാതകങ്ങൾ തുടർകഥയാകുന്നു. 16 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തി. യുപിയിലെ അലിഗഡ് ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ കാണാതായ പെൺകുട്ടിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പോലീസ്...
വാക്സിനേഷൻ വിതരണം; കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് 19 വാക്സിനേഷൻ കൈകാര്യം ചെയ്യുന്ന കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി. ഇതോടെ വിവിധ ഇടങ്ങളിൽ വാക്സിനേഷൻ പ്രക്രിയ അവതാളത്തിലായതായി റിപ്പോർട്.
ഓൺസൈറ്റ് രജിസ്ട്രേഷൻ നടത്തിയവർക്കും സ്വയം രജിസ്റ്റർ ചെയ്തവർക്കും...
എസ്പി യതീഷ് ചന്ദ്ര ഇനി കർണാടകയിൽ; സ്ഥലം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി
തിരുവനന്തപുരം: മുൻ കണ്ണൂർ എസ്പി യതീഷ് ചന്ദ്രക്ക് കർണാടക കേഡറിലേക്ക് സ്ഥലം മാറ്റം. ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് മാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്കിയ അപേക്ഷക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി...







































