Thu, Nov 12, 2026
28 C
Dubai

ലീഗ് വർഗീയ പാർട്ടി, എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാനേ കഴിയില്ല; വി മുരളീധരന്‍

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുസ്‌ലിംലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്ന് തുറന്നടിച്ച മുരളീധരൻ ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്‌താവനകളെ തള്ളി. ആശയപരമായി...

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷന്‍ നാളെമുതല്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗ...

കേരളമടക്കം 6 സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് 6 സംസ്‌ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മഹാരാഷ്‌ട്ര, കേരളം, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങി ആറ് സംസ്‌ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളിൽ...

20 സീറ്റുകളില്‍ മികച്ച സാധ്യത; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവേ ഫലം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം 40 മണ്ഡലങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി. 20 സീറ്റുകളില്‍ മികച്ച സാധ്യതയെന്ന് ആണ് സര്‍വേ ഫലം. തിരുവനന്തപുരത്ത് നാല് നഗര മണ്ഡലങ്ങളില്‍ മുന്‍ തൂക്കമെന്ന്...

വാഹന പണിമുടക്ക്; കെടിയു പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: മാർച്ച് 2ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചതായി എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു) അറിയിച്ചു. സംയുക്‌ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. Read Also:...

തലശ്ശേരിക്ക് നന്ദി; ദൃശ്യമേള ഇനി പാലക്കാടേക്ക്

കണ്ണൂര്‍: അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് ശനിയാഴ്‌ച രാത്രിയോടെ തിരശീല വീണു. 40 രാജ്യങ്ങളിൽ നിന്നുളള 80 ചിത്രങ്ങളാണ് നാല് ജില്ലകളിലെ പ്രേക്ഷകർക്കായി മേളയിൽ ദൃശ്യവസന്തം തീർത്തത്. ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം...

കോൺഗ്രസ്-ലീഗ് സീറ്റ് ചർച്ചകൾ പൂർത്തിയായി; ലീഗിന് 3 സീറ്റുകൾ കൂടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുമ്പോൾ സീറ്റ് വിഭജനത്തിൽ ധാരണയുമായി കോൺഗ്രസും, മുസ്‌ലിം ലീഗും. മുസ്‌ലിം ലീഗ്-കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതോടെ 3 സീറ്റുകൾ കൂടി മുസ്‌ലിം ലീഗിന് അധികമായി...

ആരോഗ്യനില മോശം; സർജറി; ബച്ചന് വേണ്ടി പ്രാർഥനയോടെ ആരാധകർ

മുംബൈ: സിനിമാരംഗത്ത് സജീവമാകുമ്പോഴും ഒരുപാട് രോഗങ്ങളോട് മല്ലിട്ടാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ ജീവിതം മുന്നോട്ട് പോകുന്നത്. ആരോഗ്യ സ്‌ഥിതി മോശമായതിനാൽ വീണ്ടുമൊരു സർജറിക്ക് തയാറെടുക്കുകയാണ് നടൻ. ഏറ്റവും പുതിയ ട്വിറ്റർ...
- Advertisement -