Thu, Nov 12, 2026
28 C
Dubai

നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് ആറു മാസം കൂടി സമയം വേണമെന്ന് ജഡ്‌ജി

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് കേരള ഹൈകോടതി റജിസ്ട്രാർ ജുഡീഷ്യൽ മുഖേന സുപ്രീം കോടതിക്ക് കത്ത്...

പിഎസ്എല്‍വി-സി51 വിക്ഷേപിച്ചു; രാജ്യം പുതു ചരിത്രത്തിലേക്ക്

ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യമായ പിഎസ്എല്‍വി-സി51 വിക്ഷേപിച്ചു. 19 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടന്നത്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ-1...

പാലാരിവട്ടം അഴിമതി; തിരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി വിജിലൻസ്

കൊച്ചി: ഏറെ ചർച്ച ചെയ്യപ്പെട്ട പാലാരിവട്ടം പാലം അഴിമതി കേസിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വിജിലൻസ് കുറ്റപത്രം സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കി വസ്‌തുത വിവര റിപ്പോർട്ട് വിജിലൻസ് ഡയറക്‌ടർക്ക് കൈമാറി. കോടതി മേൽനോട്ടത്തിൽ...

പശുക്കളെ കശാപ്പ് ചെയ്‌തെന്ന് ആരോപണം; 8 പേരെ അറസ്‌റ്റ് ചെയ്‌തു

സിദ്ദിപേട്ട്: തെലങ്കാനയില്‍ പശുക്കളെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് എട്ട് പേരെ  പൊലീസ് അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച രാത്രി നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നതെന്ന് സിദ്ദിപേട്ട് പൊലീസ് പറഞ്ഞു. അറസ്‍റ്റിലായവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍...

അസമിൽ‌ ബിപിഎഫ് കോൺഗ്രസിന്റെ നേതൃത്തിലുള്ള സഖ്യത്തിലേക്ക്; ബിജെപിക്ക് തിരിച്ചടി

ഗുവാഹത്തി: അസമിൽ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം. സമാധാനം, ഐക്യം, വികസനം എന്നിവക്കായി പ്രവർത്തിക്കാനും അസമില്‍ അഴിമതിയിൽനിന്ന്...

ആഴക്കടൽ വിവാദം; എംഒയു ഒപ്പ് വെപ്പിച്ചത് ചെന്നിത്തല; ഗുരുതര ആരോപണം

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ അതിഗുരുതര ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കരാറുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെപ്പിച്ചത് ചെന്നിത്തലയെന്നാണ് മന്ത്രിയുടെ ആരോപണം. തന്റെ സെക്രട്ടറി ആയി പ്രവർത്തിച്ച...

ചികിൽസ പൂർത്തിയായി; കോടിയേരി തിരിച്ചെത്തുന്നു

കണ്ണൂര്‍: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്‍ തിരിച്ചെത്തുന്നു. ചികില്‍സാ കാരണങ്ങള്‍ മുന്‍നിര്‍ത്തി നവംബര്‍ മുതല്‍ സിപിഎം സെക്രട്ടറി സംസ്‌ഥാന സ്‌ഥാനത്തു നിന്ന് കോടിയേരി അവധിയെടുത്തിരുന്നു. ചികില്‍സ വിജയകരമായി പൂര്‍ത്തിയാക്കിയ കോടിയേരി...

എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് ജെഎസ്എസ്; യുഡിഎഫിനൊപ്പം പ്രവർത്തിക്കും

ആലപ്പുഴ: ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച ജെഎസ്എസ് യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും. കഴിഞ്ഞ ദിവസം ചേർന്ന ജെഎസ്എസ് സംസ്‌ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. അതേസമയം യുഡിഎഫിനോട് ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്...
- Advertisement -