ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അമ്പലപ്പുഴ, ചേര്ത്തല താലൂക്കുകളിൽ നിരോധനാജ്ഞ
ആലപ്പുഴ: വയലാറിൽ ആര്എസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ചേര്ത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മരണാനന്തര ചടങ്ങുകള്ക്കല്ലാതെ അഞ്ചുപേരില് കൂടുതല് കൂട്ടം കൂടാന് പാടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ ഉത്തരവിട്ടു.
വ്യാഴാഴ്ച മുതല്...
രണ്ടാം ദിനം തിരിച്ചടിച്ച് ഇംഗ്ളണ്ട്; ഇന്ത്യ 145ന് പുറത്ത്
അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരായ ടെസ്റ്റില് ഇന്ത്യക്ക് ബാറ്റിംഗ് തകര്ച്ച. 99/3 എന്ന നിലയില് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 145ന് പുറത്തായി. അഞ്ച് വിക്കറ്റുമായി ജോ റൂട്ടും നാല് വിക്കറ്റുമായി ജാക്ക് ലീഷുമാണ് ഇന്ത്യന് ബാറ്റിംഗ്...
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാം; യുകെ കോടതി
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പു കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാമെന്ന് യുകെ കോടതി. നീരവിനെതിരെ ഇന്ത്യ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമാണെന്നു ലണ്ടനിലെ വെസ്റ്റ്...
സംസ്ഥാനത്ത് 4 ലക്ഷം ഡോസ് വാക്സിനുകള് നാളെ എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് 4,06,500 ഡോസ് വാക്സിനുകള് വെള്ളിയാഴ്ച എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്സിനുകളും കോഴിക്കോട്...
നാളെ ഭാരത് ബന്ദ്; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. എന്നാൽ സംസ്ഥാനത്തെ മറ്റു വ്യാപാര സംഘടനകള് നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇന്ധന വില വര്ധന, ജിഎസ്ടി, ഇ- വേ...
ഒടിടി, സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ; മാർഗരേഖ പുറത്തിറക്കി
ന്യൂഡെൽഹി: ഒടിടി പ്ളാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കർ, രവിശങ്കർ പ്രസാദ് എന്നിവർ ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്. ഒടിടി പ്ളാറ്റ്ഫോമുകളെ നിരീക്ഷിക്കാൻ ത്രിതല സംവിധാനവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
ഒടിടി പ്ളാറ്റ്ഫോമുകൾക്ക്...
ഉമ്മൻ ചാണ്ടിയുടെ ഇടപെടലും ഫലം കണ്ടില്ല; തമിഴ്നാട്ടിൽ കോൺഗ്രസിന് 21 സീറ്റേ നൽകൂവെന്ന് ഡിഎംകെ
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽ ഭിന്നത. ഉമ്മന്ചാണ്ടി അടക്കമുള്ള മുതിര്ന്ന നേതാക്കള് ഇടപെട്ട് നടത്തിയ ചര്ച്ചയിലും സമവായമായില്ല. കോൺഗ്രസിന് 21 സീറ്റുകൾ മാത്രമേ നൽകാനാവൂ...
ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാര്ഡ് നാളെ ആരോഗ്യമന്ത്രി വിതരണം ചെയ്യും
തിരുവനന്തപുരം: 2020ലെ ഭിന്നശേഷിക്കാര്ക്കുള്ള സംസ്ഥാന അവാര്ഡ് വിതരണം 'സമര്പ്പണം' ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് നിർവഹിക്കും. ഫെബ്രുവരി 26ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസില് വെച്ചാണ്...







































