Thu, Nov 12, 2026
28 C
Dubai

പുതുച്ചേരിയിലെ തന്ത്രം മഹാരാഷ്‌ട്രയിൽ നടക്കില്ല; ബിജെപിക്ക് താക്കീതുമായി ശിവസേന

മുംബൈ: പുതുച്ചേരിയിൽ വി നാരായണസ്വാമിയുടെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ് സർക്കാർ താഴെവീണ സംഭവത്തിൽ ബിജെപിക്ക് താക്കീതുമായി ശിവസേന. പുതുച്ചേരിയിലെ തന്ത്രം മഹാരാഷ്‌ട്രയിൽ വിലപ്പോകില്ലെന്ന് ശിവസേനാ മുഖപത്രമായ സാംനയിൽ പറഞ്ഞു. സംസ്‌ഥാനത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള...

ദേശീയ പശുശാസ്‍ത്ര പരീക്ഷ റദ്ദാക്കി; സിലബസിനെതിരെ വ്യാപക ആക്ഷേപം

ന്യൂഡെൽഹി : ദേശീയ പശുശാസ്‍ത്ര പരീക്ഷയുടെ സിലബസിനെതിരെ വ്യാപക ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി. ശാസ്‍ത്രത്തെ വെല്ലുവിളിക്കുന്ന സിലബസ് എന്നാണ് ആക്ഷേപം ഉയരുന്നത്. കേന്ദ്ര മൃഗപരിപാലന മന്ത്രാലയത്തിന്റെ ഭാഗമായുള്ള രാഷ്‌ട്രീയ കാമധേനു...

കേരള പോലീസിൽ പുതിയ ബറ്റാലിയൻ; നാനൂറോളം തസ്‌തികകളിൽ നിയമനം

തിരുവനന്തപുരം: നാനൂറോളം പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പോലീസ്, വിദ്യാഭ്യാസം, കാംകോ (Kerala Agro Machinery Corporation Limited) എന്നിവിടങ്ങളിൽ ആയിരിക്കും പുതിയ തസ്‌തികകൾ. കാംകോയിൽ ലാസ്‌റ്റ് ഗ്രേഡ് ഉൾപ്പടെ...

ഇന്ധനവില വർധനവ്; പരോക്ഷ നികുതി കുറക്കണമെന്ന് ആർബിഐ ഗവർണർ

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിന് തടയിടാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ പരോക്ഷ നികുതി കുറക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്‌തികാന്ത ദാസ്. ധനനയ സമിതി യോഗത്തിലാണ് ശക്‌തികാന്ത ദാസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡിസംബറിലെ വിലക്കയറ്റം 5.5 ശതമാനമാണ്....

നഷ്‌ടപരിഹാര തുകയുടെ പകുതി 6 ആഴ്‌ചക്കകം കെട്ടിവെക്കണം; മരടിൽ സുപ്രീംകോടതി

കൊച്ചി : മരടിലെ പൊളിച്ചു മാറ്റിയ ഫ്ളാറ്റുകളുടെ ഉടമകൾക്ക് നൽകാനുള്ള നഷ്‌ടപരിഹാരത്തുകയുടെ പകുതി 6 ആഴ്‌ചക്കകം കെട്ടിവെക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി. ഫ്ളാറ്റ് നിർമാതാക്കൾക്ക് എതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് കോടതി...

ശബരിമല; സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത്‌ എൻഎസ്എസ്

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് എൻഎസ്എസ് സംഘടന. നാമജപ ഘോഷയാത്രയിലടക്കം പങ്കെടുത്ത നിരപരാധികളായ ആളുകൾക്കും ക്ഷേത്ര ദർശനത്തിനെത്തിയ ആളുകൾക്കും എതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കണമെന്ന്...

സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ തീരുമാനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. ദേശീയ ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവർ. ഈ കായിക താരങ്ങൾക്ക് ജോലി...

‘പ്രതീക്ഷയുണ്ട്’; ദിഷാ രവിയുടെ ജാമ്യത്തില്‍ താപ്‌സി പന്നു

ന്യൂഡെല്‍ഹി: പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് നടി താപ്‌സി പന്നു. ദിഷാ രവിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഇപ്പോഴും പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ് താപ്‌സി ട്വീറ്റ് ചെയ്‌തത്‌. ദിഷക്കെതിരായ...
- Advertisement -