വാക്‌സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്‌സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ പേർക്ക് കഴിയുന്നത്ര വേഗത്തിൽ വാക്‌സിൻ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ കേരളം...
കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചന; മന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
കൊല്ലം: മൽസ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മൽസ്യനയത്തിന് എതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാർ ഇപ്പോൾ പറയുന്നു. എന്തുകൊണ്ട്...
കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനം; ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ നിയമങ്ങൾക്ക് എതിരെ സിൻഡിക്കേറ്റ് അഗം നൽകിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. ഹരജിയിൽ വാദം കേട്ട ശേഷമാണ് കോടതി സർവകലാശാല അധികൃതരോട് വിശദീകരണം തേടിയത്.
ബാക്‌ലോഗുകൾ പരിഗണിക്കാതെയും അതോടൊപ്പം സംവരണ...
ജാമ്യ കാലാവധി അവസാനിച്ചു; സിദ്ദീഖ് കാപ്പൻ തിരികെ ജയിലിലെത്തി
ന്യൂഡെൽഹി: സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യ കാലാവധി കഴിഞ്ഞ് മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ തിരികെ ജയിലിലെത്തി. കോടതി ഉത്തരവനുസരിച്ച് യുപി പൊലീസിന്റെ സുരക്ഷയിലായിരുന്നു കാപ്പന്റെ യാത്ര. അസുഖ ബാധിതയായ...
ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് മന്ത്രിസഭ; വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നിർണായക തീരുമാനവുമായി സംസ്‌ഥാന മന്ത്രിസഭ. ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. പ്രതിപക്ഷം പറയുന്നത് സർക്കാർ ചെയ്യുന്നുവെന്ന് പ്രതിപക്ഷ...
24 മണിക്കൂറിനിടെ 13,742 കോവിഡ് കേസുകൾ കൂടി; 104 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,742 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 104 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 14,037 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം...
പ്രധാനമന്ത്രി അടുത്തയാഴ്‌ച ജമ്മു കശ്‌മീർ സന്ദർശിച്ചേക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്‌ച കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീർ സന്ദര്‍ശിച്ചേക്കുമെന്ന് ബിജെപി ജമ്മു കശ്‌മീർ അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. സന്ദർശനവേളയിൽ ജമ്മുവിലെയും കശ്‌മീരിലെയും പുതിയ പദ്ധതികൾ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും.
കശ്‌മീരിന്...
പതിനായിരം കോടിയുടെ ഇടുക്കി പാക്കേജുമായി സർക്കാർ; വഞ്ചനാ ദിനം ആചരിക്കുമെന്ന് യുഡിഎഫ്
ഇടുക്കി: ജില്ലക്കായി 10,000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്‌ഥാന സർക്കാർ. അടുത്ത ദിവസം കട്ടപ്പനയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രഖ്യാപിക്കും. എന്നാൽ, പാക്കേജ് തിരഞ്ഞെടുപ്പ് നാടകമാണെന്നും നാളെ ഇടുക്കിയിൽ...







































