ബാഗിൽ സ്വർണമാണെന്ന് അറിയില്ലായിരുന്നു, കാറിൽ വച്ച് ഉപദ്രവിച്ചു; ബിന്ദു
ആലപ്പുഴ: ദുബായില് നിന്ന് നല്കിയ ബാഗിൽ സ്വര്ണമാണെന്ന് ആദ്യം അറിയില്ലായിരുന്നു എന്ന് ബിന്ദു. ദുബായില് വച്ച് ഹനീഫ എന്നയാളാണ് നാട്ടിലെത്തിക്കാന് ബാഗ് നല്കിയത്. ദുബായ് വിമാനത്താവളത്തിലെ പരിശോധന പൂര്ത്തിയാക്കി വിമാനത്തില് കയറിയതിന് ശേഷമാണ്...
പോസിറ്റിവിറ്റി 5.80, രോഗമുക്തി 4823, രോഗബാധ 4034
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 38,103 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 69,604 പരിശോധന ആണ്. ഇതിൽ രോഗബാധ 4034 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4823 ഉമാണ്....
കേരളത്തിലെ ശത്രുക്കൾ ഡെൽഹിയിൽ മിത്രങ്ങൾ; കോൺഗ്രസിനും സിപിഎമ്മിനും എതിരെ പ്രഹ്ളാദ് ജോഷി
തിരുവനന്തപുരം: കേരളത്തില് ശത്രുത പുലർത്തുന്ന എല്ഡിഎഫും യുഡിഎഫും ഡെല്ഹിയില് വളരെ അടുത്ത സൗഹൃദത്തിലാണെന്നു കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. തിരുവനന്തപുരത്ത് നടത്തിയ വാര്ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം.
"കേരളത്തില് എല്ഡിഎഫും യുഡിഎഫും പരസ്പരം പോരടിക്കുന്നു. പല...
‘ടൂൾ കിറ്റ്’ കേസ്; പരിസ്ഥിതി പ്രവർത്തക ദിഷാ രവിക്ക് ജാമ്യം
ന്യൂഡെൽഹി: പരിസ്ഥിതി പ്രവർത്തക ദിഷാ രവിക്ക് ഡെൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ദിഷാ രവിയെ അറസ്റ്റ് ചെയ്തിരുന്നത്.
ദിഷയെ തിങ്കളാഴ്ച...
മലബാറിലെ പ്രശ്ന ബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന; ആവശ്യപ്പെട്ട് ടീക്കാറാം മീണ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കൂടുതൽ കേന്ദ്ര സേനവേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. 150 കമ്പനി കേന്ദ്രസേനയെയാണ് ആവശ്യപ്പെട്ടത്.
മലബാർ മേഖലയിലെ പ്രശ്ന ബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന വേണമെന്നാണ്...
വാക്സിനേഷന് മൂന്നാം ഘട്ടം 2000 കേന്ദ്രങ്ങളില്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് മൂന്നാം ഘട്ടം 2000 കേന്ദ്രങ്ങളില് നടത്തും. 50 വയസിന് മുകളിലുള്ളവര്ക്കും മറ്റ് രോഗങ്ങള് അലട്ടുന്ന 50ല് താഴെ പ്രായമുള്ളവര്ക്കുമാണ് മൂന്നാം ഘട്ടത്തിൽ വാക്സിന് നൽകുക. കേന്ദ്രത്തോട് കൂടുതല്...
ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയെ മാര്ച്ച് എട്ടിന് കൊച്ചിയിൽ എത്തിക്കും
ബംഗളൂരു: ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസില് മുഖ്യപ്രതി രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില് ഹാജരാക്കാന് ബംഗളൂരു കോടതി അനുമതി നൽകി. മാര്ച്ച് എട്ടിന് ഇയാളെ കൊച്ചിയില് എത്തിക്കും. കൊലപാതകം അടക്കമുള്ള കേസില് തെളിവെടുപ്പിനായി...
ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്നേറ്റം
അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല് കോര്പ്പറേഷനുകളിലും ബിജെപി വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്.
ഞായറാഴ്ചയാണ് അഹമ്മദാബാദ്, ഭാവനഗര്, ജംനഗര്, രാജ്കോട്ട്, സൂറത്ത്, വഡോദര...







































