Mon, Oct 26, 2026
29 C
Dubai

സ്വർണം വാങ്ങുന്നവർക്ക് കേന്ദ്രത്തിന്റെ ഷോക്ക്; ഹോൾമാർക്ക് ഫീസ് കൂട്ടി

സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 25 രൂപ കൂടി വില 14,065 രൂപയിലെത്തി. പവൻ വില 200 രൂപ വർധിച്ച് 1,12,520 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില അൽപ്പം മെച്ചപ്പെട്ടതോടെയാണ്...

മക്ക ലക്ഷ്യമിട്ട് ഹൂതികൾ; തടഞ്ഞ് സൗദി പ്രതിരോധ സേന, അലർട് പ്രഖ്യാപിച്ചു

മക്ക: ഹൂതികൾ വിശുദ്ധ മക്ക ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ. ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ സൗദി റോയൽ വ്യോമ പ്രതിരോധ സേന തടഞ്ഞ് തകർത്തു. മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോൺ തകർത്തതെന്ന് സഖ്യസേനയുടെ...

മാസപ്പടിക്കേസ്; നിർണായക മൊഴി പിൻവലിച്ച് സിഎംആർഎൽ മുൻ സിഎഫ്ഒ

കൊച്ചി: മാസപ്പടി കേസിൽ നിർണായക മൊഴി പിൻവലിച്ച് സിഎംആർഎൽ ചീഫ് ഫിനാൻസ്‌ ഓഫീസർ കെ. സുരേഷ് കുമാർ. എക്‌സാലോജിക്ക് സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്നും രാഷ്‌ട്രീയ നേതാക്കൾക്ക് പണം നൽകിയിട്ടുണ്ടെന്നുമുള്ള ഇഡിക്ക് നൽകിയ മൊഴി...

മെസ്സിയുടെ പേരിൽ തട്ടിപ്പ്; വ്യാപക പരിശോധനയുമായി എസ്ഐടി

കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന തട്ടിപ്പിൽ അഞ്ചിടങ്ങളിൽ പരിശോധനയുമായി എസ്ഐടി. അഗസ്‌റ്റിൻ സഹോദരൻമാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിയുടെ കളമശ്ശേരിയിലെ ഓഫീസിലും ഇവരുടെ വയനാട്ടിലെ വീടുകളിലുമാണ്...

‘കമ്യൂണിസ്‌റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം; വർഗീയത ഉയർത്തി കൊണ്ടുവരുന്നു’

കോഴിക്കോട്: എല്ലാ വഴിയിലൂടെയും കമ്യൂണിസ്‌റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രവും ബിജെപിയും പ്രത്യയശാസ്‌ത്രപരമായി കമ്യൂണിസ്‌റ്റ് പാർട്ടിയെ ആക്രമിക്കുകയാണ്. രാജ്യത്ത് പൊതുവായി വർഗീയത ഉയർത്തി കൊണ്ടുവരുന്നുവെന്നും പിണറായി...

വ്യാപാരികൾക്ക് തിരിച്ചടി; യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി

ന്യൂഡെൽഹി: രാജ്യത്ത് യുപിഐ ഡിജിറ്റൽ പണമിടപാടുകൾക്ക് പുതിയ ഫീസ് ഘടന നിലവിൽ വന്നു. പരിഷ്‌കരിച്ച യുപിഐ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഒക്‌ടോബർ 15ന് പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം 2000 രൂപയ്‌ക്ക്...

‘ബഹിരാകാശത്ത് ആയുധം വിന്യസിച്ചിട്ടുണ്ട്’; വെളിപ്പെടുത്തി യുഎസ്, വിമർശിച്ച് ചൈന

വാഷിങ്ടൻ: ഭൂമിയുടെ ഭ്രമണപഥത്തിൽ ബഹിരാകാശ ആയുധം വിന്യസിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക. യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്‌ൻക് ആണ് തിങ്കളാഴ്‌ച ഇക്കാര്യം വെളിപ്പെടുത്തിയത്. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കൻ സേനയെ സംരക്ഷിക്കാൻ ഇത്തരമൊരു...

കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ല; മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: പരിസ്‌ഥിതിലോല നിയമങ്ങളുടെ പേരിൽ കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ലെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. നിർബന്ധിത ഭൂമി ഏറ്റെടുക്കൽ ഉണ്ടാകില്ലെന്നും ഏതെങ്കിലും സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ അർഹമായ നഷ്‌ടപരിഹാരം ഉറപ്പാക്കുമെന്നും...
- Advertisement -