Thu, Jul 9, 2026
34.8 C
Dubai

പരീക്ഷാഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്ത് അധികാരം? വിമർശിച്ച് ഹൈക്കോടതി

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള ആറ് വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യം ചെയ്‌ത്‌ ഹൈക്കോടതി. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്ത് അധികാരമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ...

മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്നു; അമ്മ സന്ധ്യയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കൊച്ചി: തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ സന്ധ്യയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തതിന്‌ പിന്നാലെയാണ് അറസ്‌റ്റ്. സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് നാടിനെ...

കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു; ഭാര്യയ്‌ക്കും വെട്ടേറ്റു

പയ്യാവൂർ: കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബുവാണ് (31) കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയത്. ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം. സാമ്പത്തിക പ്രശ്‌നത്തെ...

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു; ഒരുമരണം, പലയിടത്തും നാശനഷ്‌ടം

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് ജില്ലയിൽ മഴ കനത്തത്. രാത്രിയിലുടനീളം പലയിടത്തും നിർത്താതെ മഴ പെയ്‌തതോടെ മഴക്കെടുതികളും റിപ്പോർട് ചെയ്യുന്നുണ്ട്. കൊയിലാണ്ടി തുറമുഖത്തുനിന്ന് മൽസ്യബന്ധനത്തിന് പോയ വള്ളം...

തലപ്പാറ ദേശീയപാതയിൽ വിള്ളൽ; ഗതാഗതം നിരോധിച്ചു

തലപ്പാറ: മലപ്പുറത്തെ കൂരിയാടിന് പിന്നാലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ. ദേശീയ പാതയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. നിർമാണം പൂർത്തിയായി ചുരുങ്ങിയ കാലത്തിനുള്ളിലാണ് റോഡിൽ വിള്ളൽ...

ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുംവരെ പിൻമാറില്ല; ബെന്യാമിൻ നെതന്യാഹു

ടെൽ അവീവ്: ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ പിൻമാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എക്‌സിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ''പോരാട്ടം ശക്‌തമാണ്. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണം ഞങ്ങൾ...

വടക്കൻ കേരളത്തിൽ മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു.  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

മൂന്നര വയസുകാരിയുടെ മൃതദേഹം പുഴയിൽ; അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തും

നെടുമ്പാശേരി: തിരുവാങ്കുളത്ത് കാണാതായ മൂന്നര വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്. ബന്ധുക്കളോടും പോലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസിൽ നിന്നും കാണാതായെന്ന് ആദ്യം...
- Advertisement -