ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കം; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു, 150 പേരെ കാണാനില്ല
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വൻ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ അപകടത്തിന്റെ തീവ്രതയേറുന്നു. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്ട് തകർന്ന് മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡാംസൈറ്റിൽ ജോലി...
ട്രാക്ടർ റാലിയിലെ സംഘർഷം; രണ്ട് നേതാക്കൾക്ക് സസ്പെൻഷൻ
ന്യൂഡെല്ഹി: റിപ്പബ്ളിക് ദിനത്തില് കര്ഷകര് നടത്തിയ ട്രാക്ടര് റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്ന്ന് രണ്ട് നേതാക്കളെ സംയുക്ത കിസാന് മോര്ച്ച പുറത്താക്കി. ആസാദ് കിസാന് കമ്മിറ്റി പ്രസിഡണ്ട് ഹര്പാല് സന്ഖ, ഭാരതീയ...
ട്വിറ്റർ ഇന്ത്യ പബ്ളിക്ക് പോളിസി മേധാവി രാജിവെച്ചു
ന്യൂഡെൽഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ പബ്ളിക്ക് പോളിസി മേധാവി മഹിമ കൗൾ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് മഹിമ കൗളിന്റെ രാജിയെന്ന് ട്വിറ്ററിലെ സീനിയർ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാത്തതിനെ...
രാജ്യസഭാ പ്രതിപക്ഷ സ്ഥാനം; ലക്ഷ്യമിട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ
ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭാ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന സാഹചര്യത്തിൽ പിൻഗാമിയാകാൻ ലക്ഷ്യമിട്ട് മുതിർന്ന നേതാക്കൾ രംഗത്ത്. പി ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ്...
കത്വാ കേസ്; അഭിഭാഷകർ പണം വാങ്ങിയിട്ടില്ല; യൂത്ത് ലീഗിന് തിരിച്ചടി
കോഴിക്കോട്: കത്വാ കേസില് അഭിഭാഷകര്ക്ക് പണം നൽകിയെന്ന യൂത്ത് ലീഗ് പ്രസ്താവനയിൽ പ്രതികരിച്ച് അഭിഭാഷക ദീപികാ സിംഗ് രജാവത്ത്. കത്വാ കേസ് താന് പൂര്ണായും പണം വാങ്ങാതെയാണ് നടത്തിയതെന്നും കേരളത്തില് നിന്ന് തനിക്ക്...
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വീണു; ശക്തമായ വെള്ളപ്പൊക്കം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്ന് വീണ് വൻ അപകടം. മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടർന്ന് നദികൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. പ്രളയത്തെ തുടർന്ന് വലിയതോതിൽ വെള്ളമെത്തി ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി...
രാജ്യത്ത് വാക്സിൻ സ്വീകരിച്ചത് 57 ലക്ഷം പേർ; ലോകത്ത് മൂന്നാം സ്ഥാനം
ന്യൂഡെൽഹി: രാജ്യത്ത് രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകരിൽ 54.7 ശതമാനം പേരും കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗ്നാനി അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 6 മണിവരെ 56.36 ലക്ഷം...
ശബരിമല തന്നെ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല തന്നെയാണ് പ്രധാന വിഷയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയുടെ പേരിൽ ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ ഇപ്പോൾ ഇരുമുന്നണികളും സ്വീകരിക്കുന്നു. രാഹുൽ...








































