Fri, Nov 13, 2026
28 C
Dubai

ഒൻപതാം ക്ളാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കാൻ സാധ്യത; അന്തിമ തീരുമാനം ചൊവ്വാഴ്‌ച

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ ഒൻപതാം ക്‌ളാസ് വരെയുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കാൻ സാധ്യത. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വാർഷിക പരീക്ഷകൾ ഒഴിവാക്കാനുള്ള സാധ്യത നിലനിൽക്കുന്നത്. പരീക്ഷ നടത്തിയാൽ ഏകദേശം...

ഇന്ത്യൻ ടെന്നീസ് ഇതിഹാസം അക്‌തര്‍ അലി വിടവാങ്ങി

ന്യൂഡെൽഹി: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസവും മുന്‍ ഡേവിസ് കപ്പ് പരിശീലകനും ആയിരുന്ന അക്‌തര്‍ അലി അന്തരിച്ചു. 83 വയസായിരുന്നു. അര്‍ബുദം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലാണ് അന്ത്യം. ഇന്ത്യയുടെ ഇപ്പോഴത്തെ ഡേവിസ് കപ്പ്...

കർഷക സമരം; ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിനിടെ ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു. തിക്രി അതിർത്തിയിൽ സമരം ചെയ്‌തിരുന്ന കരംവീർ സിങ്ങാണ് ആത്മഹത്യ ചെയ്‌തത്‌. ഹരിയാണ ജിണ്ട് സ്വദേശിയായ കരംവീർ സിങ്ങിനെ തൂങ്ങിമരിച്ച നിലയിലാണ്...

മുന്നണി മാറേണ്ട സാഹചര്യമില്ല; പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായി എകെ ശശീന്ദ്രൻ

കോഴിക്കോട്: എൽഡിഎഫിൽ പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവം ശ്രമം നടത്തുന്നതായി മന്ത്രി എകെ ശശീന്ദ്രൻ. ഇപ്പോഴുള്ള കുപ്രചാരണങ്ങൾ അതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. എൻസിപിക്ക്...

കാലുകൾ കെട്ടിയിട്ട് കഴുത്തറുത്തു; ദൈവത്തിനുള്ള ബലിയെന്ന് 6 വയസുകാരന്റെ അമ്മ

പാലക്കാട്: പുതുപ്പള്ളി തെരുവ് പൂളക്കാട് 6 വയസുകാരൻ ആമിലിനെ കഴുത്തറുത്ത് കൊന്നത് ദൈവത്തിന് ബലി നൽകാൻ വേണ്ടിയെന്ന് അമ്മ ഷാഹിദ. ഇവർ തന്നെയാണ് താൻ മകനെ ബലി നൽകിയെന്ന് പോലീസിനെ അറിയിച്ചത്. ഷാഹിദയെ...

ഐഎഫ്‌എഫ്‌കെ; മൽസര വിഭാഗത്തിൽ ചുരുളിയും ഹാസ്യവും; ആകെ 14 ചിത്രങ്ങൾ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ മൽസര വിഭാഗത്തിൽ ഇത്തവണ 14 ചിത്രങ്ങൾ. ബ്രസീൽ, ഫ്രാൻസ്‌, ഇറാൻ തുടങ്ങിയ പത്ത് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ്...

ഇത് സച്ചിക്ക് വേണ്ടി; ‘വിലായത്ത് ബുദ്ധ’ ടൈറ്റിൽ പോസ്‌റ്ററുമായി പൃഥ്വി

മലയാളത്തിന് ഏറെ ഹിറ്റുകൾ സമ്മാനിച്ച് അകാലത്തിൽ പൊലിഞ്ഞ തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ സ്വപ്‌നചിത്രം 'വിലായത്ത് ബുദ്ധ' ഏറ്റെടുത്ത് പൃഥ്വിരാജ് സുകുമാരൻ. ബിജുമേനോൻ, പൃഥ്വിരാജ് എന്നിവരെ നായകൻമാരാക്കി സച്ചി ഒരുക്കിയ 'അയ്യപ്പനും...

രാജ്യത്ത് 11,805 പേർക്ക് രോഗമുക്‌തി; 12,059 പുതിയ കോവിഡ് രോഗികൾ; 78 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,059 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,08,26,363 ആയി ഉയർന്നു. 11,805 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയതായും 78 പേർക്ക്...
- Advertisement -