മുഖ്യമന്ത്രിക്ക് നവോഥാന നായകന്റെ കപടവേഷം; നിലപാട് വ്യക്തമാക്കണം; ചെന്നിത്തല
തിരൂർ: ശബരിമല വിഷയത്തിൽ എൽഡിഎഫിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികൾക്കൊപ്പമാണോ അല്ലയോ എന്ന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും വ്യക്തമാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി നവോഥാന നായകന്റെ കപടവേഷം അഴിച്ചുവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കോടതിവിധി...
പതിമൂന്ന് സീറ്റുകൾ വേണമെന്ന് പിജെ ജോസഫ്; വഴങ്ങാതെ കോൺഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുകൾ വേണമെന്ന പിജെ ജോസഫിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങാതെ കോൺഗ്രസ്. വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ് ഒൻപത് സീറ്റിൽ കൂടുതൽ പിജെ ജോസഫിന് നൽകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു...
തുടക്കം എറണാകുളം ജില്ലയിൽ നിന്ന്; മൽസരിക്കുമെന്ന് സൂചന നൽകി ട്വന്റി ട്വന്റി
കൊച്ചി: എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നിന്ന് മൽസരിക്കുമെന്ന് സൂചന നൽകി ട്വന്റി ട്വന്റിയുടെ പരസ്യം പത്രങ്ങളിൽ. ഇതിന്റെ ഭാഗമായി ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ അംഗത്വ വിതരണം തുടങ്ങി. ഓൺലൈനിലൂടെ അംഗത്വ വിതരണം...
എൻസിപിയിലെ ഭിന്നത; മാണി സി കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചന
കോട്ടയം: എൻസിപിയിൽ വീണ്ടും ഭിന്നത രൂക്ഷമാവുന്നു. എൽഡിഎഫിൽ നിന്ന് ഇനിയും അവഗണന നേരിടാൻ കഴിയില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. മാണി സി കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി...
മധ്യപ്രദേശിനെ മദ്യ വിമുക്ത സംസ്ഥാനമാക്കുക ലക്ഷ്യം; മുഖ്യമന്ത്രി
കട്നി: സംസ്ഥാനത്ത് മദ്യം നിരോധിക്കുകയാണ് സർക്കാർ താൽപര്യമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കട്നി ജില്ലയിൽ സർക്കാരിന്റെ ഒരു പദ്ധതി ഉൽഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
'മധ്യപ്രദേശിനെ മദ്യ വിമുക്ത സംസ്ഥാനമാക്കി മാറ്റാൻ ഞങ്ങൾ...
ഒരു ഫോൺ കോൾ ദൂരം; കെഎസ്ഇബി വീട്ടിലെത്തും; പദ്ധതി മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു
തിരുവനന്തപുരം: ’വൈദ്യുതി സേവനങ്ങള് ഇനി മുതൽ വാതില്പ്പടിയില്’ പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്ക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള് വൈദ്യുതി ബോര്ഡിലെ ഉദ്യോഗസ്ഥര് വീട്ടിലെത്തി നിറവേറ്റും.
കെഎസ്ഇബി ഓഫീസില് പോകാതെ തന്നെ വൈദ്യുതി വകുപ്പിന്റെ...
സഭാ തർക്കം; സമരം ശക്തമാക്കാൻ യാക്കോബായ; അനിശ്ചിതകാല നിരാഹാരം നാളെ മുതൽ
തിരുവനന്തപുരം: സഭാ തർക്കത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ. സമരം ശക്തമാക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം...
മതവികാരം വ്രണപ്പെടുത്തിയ കേസ്; മുനവർ ഫാറൂഖി ജയിൽ മോചിതനായി
ഇൻഡോർ: സ്റ്റാൻഡ് അപ് ഹാസ്യതാരം മുനവർ ഫാറൂഖിയെ മധ്യപ്രദേശിലെ ജയിലിൽ നിന്ന് വിട്ടയച്ചു. ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറിച്ച് 'നീചമായ' തമാശകൾ സൃഷ്ടിച്ചു എന്ന് ആരോപിച്ച് ഒരു മാസത്തിലേറെയായി...








































